സമുന്നതിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30.
മുന്നാക്ക സമുദായ കോർപറേഷനായ സമുന്നതിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
മൂന്ന് ഒഴിവുകളുണ്ട്.
യോഗ്യത :
- ബിരുദം,
- എം.എസ്.ഓഫീസ്/എക്സെൽ പരിജ്ഞാനം,
- വെബ് ആപ്ലിക്കേഷനിൽ പരിജ്ഞാനം.
ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിങ് അഭികാമ്യയോഗ്യതയാണ്.
പ്രായം : 21-36 വയസ്സ്.
വിശദവിവരങ്ങൾക്കായി www.kswcfc.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ബയോഡേറ്റയ്ക്കൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സമർപ്പിക്കണം.
വിലാസം
The Managing Director,
L2,Kuleena,
Jawahar Nagar,
Kowdiar P.O.,
Thiruvananthapuram – 695003.
ഇ-മെയിൽ വിലാസം : kswcfcrecruitments@gmail.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
Filling up of the post of Data Entry Operator (On daily wage basis)
The Kerala State Welfare Corporation for Forward Communities Limited is a Govt. of Kerala undertaking, incorporated under the companies’act,1956 on 8th November, 2012 as a Private
Limited Company with an objective to promote the comprehensive development and welfare of
the economically backward sections among the forward communities in Kerala.
The KSWCFC desires to engage Data Entry Operators on Daily wage basis. Hence applications are invited from suitable, qualified, dynamic, result oriented and dedicated candidates to the post of
Data Entry Operators.
The eligibility criteria and other details are given below;
No. of posts :3
Qualifications are:
(i) Degree in any discipline.
(ii) Proficiency in Computer Applications (MS Office / Excel)
(iii) Proficiency in Web applications.
(iv) Preferably with Type writing lower (English/Malayalam)
Age limit: between 21-36 as on 1stJanuary 2021.
Last Date: Before 5 PM on or before 30/11/2021.
How to Apply
Candidate should submit their Biodata along with relevant copies of certificates to this office by post (Address :The Managing Director, L2, Kuleena, Jawahar Nagar, Kowdiar.P.O, Thiruvananthapuram) or e-mail (kswcfcrecruitments@gmail.com) on or before 5 p.m on 30/11/2021 (Tuesday).
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |