കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപ്പറേഷനിൽ 11 ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം.
ഇതിൽ 10 ഒഴിവ് കൊമേഴ്സ് ട്രെയിനി തസ്തികയിലാണ്.
ഒരു വർഷത്തെ പരിശീലനമാണ് ലഭിക്കുക.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : അസിസ്റ്റൻറ് എൻജിനീയർ (സിവിൽ)
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത : സിവിൽ എൻജിനീയറിങ് ബി.ടെക്കും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ സ്ട്രക്ചറൽ എൻജിനീയറിങ് ബി.ടെക്കും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി : 45 വയസ്സ്.
Job Summary | |
---|---|
Post Name | Assistant Engineer (Civil) |
No of Vacancies | 01 |
Qualification |
OR
|
Upper Age Limit | 45 years as on 01.01.2021 |
Pay Scale | Rs.42,500/- per month (Consolidated) |
Period of Contract | One Year |
Application format | Assistant Engineer (Civil) on Contract basis published with this notification |
Enclosures necessary | Self attested copies of certificates in proof of age, qualification & experience |
Address | “Managing Director”, Kerala State Warehousing Corporation, Warehousing Corporation Road, Kochi-16 |
Last date of receipt of Application | On or before 04.02.2021 |
Official Notification & Application Form for Assistant Engineer | Click Here |
തസ്തികയുടെ പേര് : കൊമേഴ്സ് ട്രെയിനി
ഒഴിവുകളുടെ എണ്ണം : 10
യോഗ്യത: ബി.കോം ബിരുദവും ടാലി സർട്ടിഫിക്കറ്റും.
പ്രായപരിധി : 28 വയസ്സ്.
Job Summary | |
---|---|
Post Name | Commerce Trainees |
No of Vacancies | 10 |
Qualification | 1. Minimum 2nd Class Regular B.com degree from a recognized University 2. Certificate in Tally |
Upper Age Limit | 28 years as on 01.01.2021 |
Stipend | Rs.15000/- per month |
Period of Contract | Two years |
Application Fee | Demand Draft for Rs.100/- drawn in favour of Managing Director, Kerala State Warehousing Corporation Payable at Ernakulam |
Enclosures necessary | DD, Self attested copies of certificates in proof of age and qualification |
Address | “Managing Director”, Kerala State Warehousing Corporation, Warehousing Corporation Road, Kochi-16 |
Last date of receipt of Application | On or before 04.02.2021 |
Official Notification & Application Form for Commerce Trainee | Click Here |
അപേക്ഷാഫീസ്
കൊമേഴ്സ് ട്രെയിനി തസ്തികയിൽ 100 രൂപ അപേക്ഷാഫീസുണ്ട്.
Kerala State Warehousing Corporation എന്ന പേരിൽ എറണാകുളത്ത് മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫിറ്റായി ഫീസടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകളുമായി
Managing Director,
Kerala State Warehousing Corporation,
Ware housing Corporation Road,
Kochi-16 എന്ന വിലാസത്തിൽ അയയ്ക്കുക.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.kerwacor.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 4.
Important Links | |
---|---|
Official Notification & Application Form for Assistant Engineer | Click Here |
Official Notification & Application Form for Commerce Trainee | Click Here |
More Details | Click Here |