സ്പോർട്സ് കൗൺസിലിൽ പരിശീലകർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ പരിശീലകരുടെ ഒഴിവുണ്ട്.

കരാറടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത :

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

വയസ്സ് , വിദ്യാഭ്യാസയോഗ്യത , കായികമികവ് , മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം

സെക്രട്ടറി ,
കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ,
സ്റ്റാച്യു ,
തിരുവനന്തപുരം -695001

എന്ന വിലാസത്തിൽ അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾ www.sportscouncil.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

ഫോൺ : 0471-2330167 , 0471-2331546

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30.

Important Links
Official Notification Click Here
More Details Click Here
Exit mobile version