Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ KeralaDistrict Wise JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesThiruvananthapuram

കെ.എസ്.ആർ.ടി.സി-യിൽ മാനേജർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 11

Kerala State Road Transport Corporation (KSRTC) Notification 2021 : കെ.എസ്.ആർ.ടി.സി.യിൽ മാനേജീരിയൽ തസ്തികകളിലെ 9 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമാണ്

ഒഴിവുകൾ :

  • മാനേജർ (ഐ.ടി.),
  • മാനേജർ (അക്കൗണ്ട്സ്),
  • ഡെപ്യൂട്ടി മാനേജർ (ഐ.ടി.) – സോഫ്റ്റ്-വെയർ ഡെവലപ്മെൻറ്സ്,
  • ഡെപ്യൂട്ടി മാനേജർ (അക്കൗണ്ട്സ്),
  • മാനേജർ (കൊമേഴ്സ്യൽ),
  • മാനേജർ (എച്ച്.ആർ.),
  • ഡെപ്യൂട്ടി മാനേജർ (എച്ച്.ആർ.) തസ്തികയിൽ ഓരോ ഒഴിവും
  • ഡെപ്യൂട്ടി മാനേജർ (കൊമേഴ്സ്യൽ) തസ്തികയിൽ രണ്ട് ഒഴിവുമാണുള്ളത്.

യോഗ്യത :

  • റഗുലർ എം.കോം./എം.ബി.എ.,
  • സി.എ. (ഇന്റർ), ഐ.സി.ഡബ്ല്യു.എ. (ഇൻറർ), പി.ജി.ഡി.എം.,
  • ഫസ്റ്റ് ക്ലാസോടെ എം.സി.എ./ ബി.ടെക്./ ബി.എസ്.സി.എന്നീ യോഗ്യതകളും
  • പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ് ഒഴിവുകൾ.
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2021/08/Kerala-State-Road-Transport-Corporation-KSRTC-Notification-2021.pdf” title=”Kerala-State-Road-Transport-Corporation-(KSRTC)-Notification-2021″]

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 11

വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!