കെ.എസ്.ആർ.ടി.സി-യിൽ മാനേജർ ഒഴിവുകൾ
വിവിധ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം
കെ.എസ്.ആർ.ടി.സി-യുടെ കീഴിൽ തുടങ്ങുന്ന സ്വിഫ്റ്റിൽ ജനറൽ മാനേജർ,ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ),ഡെപ്യൂട്ടി ജനറൽ മാനേജർ (ഓപ്പറേഷൻസ്),അസിസ്റ്റന്റ് ജനറൽ മാനേജർ (ഫിനാൻസ്) & കമ്പനി സെക്രട്ടറി,അസിസ്റ്റന്റ് ജനറൽ മാനേജർ (HR) എന്നീ തസ്തികകളിൽ ഒഴിവുണ്ട്.
Job Summary | |
---|---|
Organization | Kerala state Road Transport Corporation (KSRTC) |
No of Vacancies | 05 |
Apply Mode | Online |
Official Website | www.keralartc.com |
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓
തസ്തികയുടെ പേര് : ജനറൽ മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- പ്രായപരിധി : 60 വയസ്സ്
- ശമ്പളം : പ്രതിമാസം 150,000 രൂപ
- യോഗ്യത : മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിഗിൽ ബിടെക് (റെഗുലർ കോഴ്സ്) കൂടാതെ എംബിഎ. 20 വർഷത്തെ പരിചയമുള്ള സീനിയർ തസ്തികകളിൽ transporting/ infrastructure/ manufacturing.
തസ്തികയുടെ പേര് : ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ)
- ഒഴിവുകളുടെ എണ്ണം : 01
- പ്രായപരിധി : 55 വയസ്സ്
- ശമ്പളം : പ്രതിമാസം 1,00,000 രൂപ
- യോഗ്യത : മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിഗിൽ ബിടെക് (റെഗുലർ കോഴ്സ്) കൂടാതെ Large transporting മേഖലയിൽ പ്രവർത്തിച്ച് 15 വർഷത്തെ പരിചയം.
തസ്തികയുടെ പേര് : ഡെപ്യൂട്ടി ജനറൽ മാനേജർ (ഓപ്പറേഷൻസ്)
- ഒഴിവുകളുടെ എണ്ണം : 01
- പ്രായപരിധി : 55 വയസ്സ്
- ശമ്പളം : പ്രതിമാസം 1,00,000 രൂപ
- യോഗ്യത : ബിരുദാനന്തര ബിരുദം/MBA കൂടാതെ Large transporting മേഖലയിൽ പ്രവർത്തിച്ച് 15 വർഷത്തെ പരിചയം.
തസ്തികയുടെ പേര് : അസിസ്റ്റന്റ് ജനറൽ മാനേജർ (ഫിനാൻസ്) & കമ്പനി സെക്രട്ടറി
- ഒഴിവുകളുടെ എണ്ണം : 01
- പ്രായപരിധി : 45 വയസ്സ്
- ശമ്പളം : പ്രതിമാസം 75,000 രൂപ
- യോഗ്യത : CA/ICWA/CFA. കൂടാതെ Large Manufacturing മേഖലയിൽ പ്രവർത്തിച്ച് 10 വർഷത്തെ പരിചയം.
തസ്തികയുടെ പേര് : അസിസ്റ്റന്റ് ജനറൽ മാനേജർ (HR)
- ഒഴിവുകളുടെ എണ്ണം : 01
- പ്രായപരിധി : 45 വയസ്സ്
- ശമ്പളം : പ്രതിമാസം 75,000 രൂപ
- യോഗ്യത : MBA/ ബിരുദാനന്തര ഡിപ്ലോമ(റെഗുലർ കോഴ്സ്).കൂടാതെ Large Manufacturing മേഖലയിൽ പ്രവർത്തിച്ച് 10 വർഷത്തെ പരിചയം.
കുറിപ്പ് : അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ പരിശോധിച്ച് മുഴുവൻ യോഗ്യതയും ഉറപ്പുവരുത്തുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വിശദവിവരങ്ങൾ www.cmdkerala.net എന്ന വെബ്‌സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായും നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |