ബാങ്ക് ഓഫ് ബറോഡയിൽ ഡിജിറ്റൽ എക്സ്പെർട്ട് ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30

ബാങ്ക് ഓഫ് ബറോഡയിലെ ഡിജിറ്റൽ സർവീസ് വിഭാഗത്തിൽ 18 ഒഴിവുകളുണ്ട്.
മുംബൈയിൽ മൂന്ന് വർഷത്തേക്കാണ് നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഡിജിറ്റൽ റിസ്ക് സ്പെഷലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഫിനാൻസ് ഇക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം , 10 വർഷത്തെ പ്രവൃത്തിപരിചയം .
തസ്തികയുടെ പേര് : ലീഡ്- ഡിജിറ്റൽ ബിസിനസ് പാർട്ണർഷിപ്പ്സ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം , മാർക്കറ്റിങ്ങിലോ ഫിനാൻസിലോ സ്പെഷ്യലൈസേഷനോടെ ബിരുദാനന്തരബിരുദം , എട്ടുവർഷത്തെ പ്രവൃത്തി പരിചയം.
തസ്തികയുടെ പേര് : ലീഡ് ഡിജിറ്റൽ സെയിൽസ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം , മാർക്കറ്റിങ്ങിൽ ബിരുദാനന്തര ബിരുദം, എട്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഡിജിറ്റൽ അനലറ്റിക്സ് സ്പെഷ്യലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫിനാൻസ്/ ഇക്കണോമിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദം , ഇതേ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം , ആറുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഇന്നൊവേഷൻ ആൻഡ് എമർജിങ് ടെക്സ് സ്പെഷ്യലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം , ആറുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഡിജിറ്റൽ ജേർണി സ്പെഷ്യലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം , മാർക്കറ്റിങ്ങിൽ സ്പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഡിജിറ്റൽ സെയിൽസ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ബിരുദം , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : യു.ഐ/ യു.എക്സ് സ്പെഷ്യലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എൻജിനീയറിങ് /ടെക്നോളജി ബിരുദം , ഡിസൈൻ / ഗ്രാഫിക്സ് യു.ഐ തുടങ്ങിയവയിൽ സർട്ടിഫിക്കറ്റ് /കോഴ്സ് , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ടെസ്റ്റിങ് സ്പെഷ്യലിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഐ.ടി/ കംപ്യൂട്ടർ സയൻസ് /കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയിൽ ബിരുദം / ബിരുദാനന്തര ബിരുദം , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ അയയ്ക്കാം.
അപേക്ഷാഫീസ് : 600 രൂപ.
എസ്.സി, എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് 100 രൂപ.
വിശദവിവരങ്ങൾ www.bankofbaroda.co.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |