മലിനീകരണ നിയന്ത്രണ ബോർഡിൽ അപ്രന്റിസ് ഒഴിവ്

വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | വാക് ഇൻ ഇന്റർവ്യൂ തീയതി : 06-09-2024

Kerala State Pollution Control Board Walk in interview 2024 for Commercial Apprentice : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ കൊമേഴ്സ്യൽ അപ്രന്റിസ് തിരഞ്ഞെടുപ്പിനായി വാക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.

തൃശ്ശൂർ ജില്ലാ കാര്യാലയത്തിൽ ഒരുവർഷമാണ് പരിശീലനം.

സ്റ്റൈപ്പൻഡ്: 9,000 രൂപ

യോഗ്യത:

പ്രായം: 26 വയസ്സ് കവിയരുത്.

തിരഞ്ഞെടുപ്പ് : വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

സർട്ടിഫിക്കറ്റുകൾ, മാർക്ക്ലിസ്റ്റ്, തിരിച്ചറിയൽരേഖ എന്നിവ സഹിതം തൃശ്ശൂർ ജില്ലാ കാര്യാലയത്തിൽ വാക് ഇൻ ഇൻ്റർവ്യൂവിന് ഹാജരാകണം.

ഇന്റർവ്യൂ തീയതി: സെപ്റ്റംബർ 6 (11 AM)

വിശദ വിവരങ്ങൾക്ക് : www.kspcb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
More Info Click Here

Exit mobile version