Career In ShortContract Based JobsDistrict Wise JobsErnakulamGovernment JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesMalappuramTemporary Govt Jobs
മലിനീകരണ നിയന്ത്രണ ബോർഡിൽ അപ്രന്റീസ് ഒഴിവ്
ഇന്റർവ്യൂ വഴിയാണ് നിയമനം | വാക് ഇൻ ഇൻ്റർവ്യൂ തീയതി : ജനുവരി 22,23
Kerala State Pollution Control Board Notification 2025 : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ വിവിധ ജില്ലകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
മലപ്പുറം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ മലപ്പുറം ജില്ലയിലെ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : കൊമേഴ്സ്യൽ അപ്രന്റീസ്
- പരിശീലനകാലം : ഒരു വർഷം
- ഒഴിവ്: 2
- സ്റ്റൈപെൻഡ്: 9,000 രൂപ
- യോഗ്യത : ബിരുദവും ഡി.സി.എ./ പി.ജി.ഡി.സി.എ. അല്ലെങ്കിൽ തത്തുല്യം.
- പ്രായം: 26 വയസ്സ് കവിയരുത്.
- വാക് ഇൻ ഇൻ്റർവ്യൂ തീയതി : ജനുവരി 23 (11 AM).
Important Links | |
---|---|
Walk in interview for Commercial Apprentice-Malappuram DO | Click Here |
For more details | Click Here |
എറണാകുളം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ എറണാകുളം ജില്ലയിലെ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഗ്രാജുവേറ്റ് എൻജിനീയറിങ് അപ്രന്റീസ്
- പരിശീലനകാലം: ഒരു വർഷം
- സ്റ്റൈപെൻഡ്: 10,000 രൂപ
- യോഗ്യത: ബി.ടെക് (സിവിൽ/ കെമിക്കൽ/ എൻവയോൺമെൻ്റൽ)
- പ്രായം: 28 വയസ്സ് കവിയരുത്
- വാക് ഇൻ ഇൻ്റർവ്യൂ തീയതി: ജനുവരി 22 (10 AM).
Important Links | |
---|---|
Walk in interview for GEA – EKM DO | Click Here |
For more details | Click Here |
വിശദ വിവരങ്ങൾക്ക് kspcb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Walk in interview for Commercial Apprentice-Malappuram DO | Click Here |
Walk in interview for GEA – EKM DO | Click Here |
For more details | Click Here |