Kerala State Pollution Control Board Notification 2022 – Commercial Apprentice Walk in Interview – Idukki District Office : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ (KSPCB) കൊമേഴ്സ്യൽ അപ്രന്റിസ് ഒഴിവ്.
ഇടുക്കി ജില്ലാകാര്യാലയത്തിലാണ് അവസരം.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
യോഗ്യത: ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും (ഡി.സി.എ./പി.ജി.ഡി.സി.എ.).
പ്രായപരിധി: 19-26 വയസ്സ്.
സ്റ്റൈപെൻഡ് : 9000 രൂപ.
പരിശീലന കാലാവധി : 1 വർഷം.
അഭിമുഖ തീയതി: ഓഗസ്റ്റ് 16.
സമയം: രാവിലെ 10 മണി.
സ്ഥലം :
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്,
ഇടുക്കി ജില്ലാ കാര്യാലയം,
എസ്സാരൻ ബിൽഡിങ്,
ആനക്കൂട് ജങ്ഷൻ,
തൊടുപുഴ.
ഫോൺ : 04862-221590.
അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്
അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
വിശദ വിവരങ്ങൾക്ക് www.keralapcb.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
[pdf-embedder url=”http://jobsinmalayalam.com/wp-content/uploads/2022/08/Kerala-PCB-Commercial-Apprentice-Walk-in-Interview-Idukki-District-Office.pdf” title=”Kerala PCB – Commercial Apprentice Walk in Interview – Idukki District Office”]Important Links | |
---|---|
More Details | Click Here |