Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsIT/Cyber JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

കേരള സ്റ്റേറ്റ് ഐ.ടി.മിഷനിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 31

കേരള സ്റ്റേറ്റ് ഐ.ടി.മിഷനിൽ അവസരം : സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ ഏജൻസിയായ കേരള സ്റ്റേറ്റ് ഐ.ടി.മിഷൻ (KSITM) വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിനുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ടെക്നോളജി എക്സ്പർട്ട്, ഇ-ഓഫീസ് പ്രോജക്ട്;

ഒഴിവ്-1,
ശമ്പളം: 40,000 രൂപ,
യോഗ്യത: ബി.ടെക്./ ബി.ഇ. (ഇലക്ട്രോണിക്സ്/ കംപ്യൂട്ടർ സയൻസിന് മുൻഗണന).

കുറഞ്ഞത് അഞ്ചുവർഷത്തെ ഐ.ടി.ഇൻഡസ്ട്രി പ്രവൃത്തി പരിചയം.

പ്രായം: 45 കവിയരുത്.

തസ്തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ – UIDAI പ്രോജക്ട്;

ഒഴിവ്-1,
ശമ്പളം: 50,000 രൂപ.
യോഗ്യത: ബി.ടെക്./ എം.സി .എ./ തത്തുല്യം.
കുറഞ്ഞത് അഞ്ചു വർഷ പ്രവൃത്തിപരിചയം.

പ്രായം: 35 കവിയരുത്.

തസ്തികയുടെ പേര് : സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്, CERT -K;

ഒഴിവ്-1,
ശമ്പളം: 80,000 രൂപ.
യോഗ്യത: ബി.ഇ./ ബി.ടെക് (സി. എസ്/ ഇ.സി./ ഐ.ടി.)/ എം.സി.എ, പ്രൊഫഷണൽ ഇൻഫർമേഷൻ സെക്യൂരിറ്റി സർട്ടിഫിക്കറ്റ്.

കുറഞ്ഞത് 4-6 വർഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 40 കവിയരുത്.

തസ്തികയുടെ പേര് : സോഫ്റ്റ്-വെയർ എൻജിനീയർ,SECWAK;

ഒഴിവ് -1, ശമ്പളം: 35,000 രൂപ,

യോഗ്യത: ബി.ഇ./ ബി.ടെക് (ഇ.സി./ ഐ.ടി./സി.എസ്.).

കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായം: 35 വയസ്സ് കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധ രേഖകൾ സഹിതം ,
Director,
Kerala State IT Mission,
‘Saankethika’, Vrindavan Gardens,
Pattom Palace (P O),
Trivandrum – 695 004 എന്ന വിലാസത്തിൽ മെയ് 31-ന് മുൻപായി ലഭിക്കണം.

വിശദ വിവരങ്ങൾക്ക് www.itmission.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

[the_ad id=”13010″]
Important Links
Official Notification Click Here
Application Form & More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!