ഐ.ടി മിഷനിൽ 17 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10,12

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഐ.ടി മിഷനിൽ വിവിധ തസ്തികകളിലായി 17 ഒഴിവുകൾ.

കരാർ നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സോഫ്റ്റ്‌-വെയർ ഡെവലപ്പർ , പി.എച്ച്.പി ഡെവലപ്പർ , ജാവാ ഡെവലപ്പർ 

തസ്തികയുടെ പേര് : സിസ്റ്റം ആൻഡ് ഡി.ബി അഡ്മിൻ

തസ്തികയുടെ പേര് : സെക്യൂരിറ്റി ആൻഡ് നെറ്റ്‌വർക്ക് അഡ്മിൻ

തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

തസ്തികയുടെ പേര് : ടെക്നിക്കൽ കൺസൾട്ടന്റ്

തസ്തികയുടെ പേര് : എൻജിനീയർ ഐ.ടി

തസ്തികയുടെ പേര് : സിസ്റ്റം എൻജിനീയർ

തസ്തികയുടെ പേര് : സിനീയർ സിസ്റ്റം അഡ്മിൻ

തസ്തികയുടെ പേര് : ഡി.ബി. അഡ്മിൻ

തസ്തികയുടെ പേര് : മാനേജർ (ഇൻഫ്രാസ്ട്രക്ചർ)

തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ

കൂടുതൽ വിവരങ്ങൾക്ക് www.itmission.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

സോഫ്റ്റ്‌-വെയർ ഡെവലപ്പർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 12.

മറ്റ് തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10.

Important Links
Official Notification Click Here
More Details Click Here
Exit mobile version