ഐ.ടി മിഷനിൽ 17 ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10,12
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഐ.ടി മിഷനിൽ വിവിധ തസ്തികകളിലായി 17 ഒഴിവുകൾ.
കരാർ നിയമനമാണ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സോഫ്റ്റ്-വെയർ ഡെവലപ്പർ , പി.എച്ച്.പി ഡെവലപ്പർ , ജാവാ ഡെവലപ്പർ
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : ഫസ്റ്റ്ക്ലാസോടെയുള്ള എം.സി.എ / കംപ്യൂട്ടർ സയൻസ് , ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ബി.ഇ / ബി.ടെക് / എം.എസ്.സി.
- 6-8 വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സിസ്റ്റം ആൻഡ് ഡി.ബി അഡ്മിൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ടെക് / എം.സി.എ.യും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : സെക്യൂരിറ്റി ആൻഡ് നെറ്റ്വർക്ക് അഡ്മിൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ടെക് / എം.സി.എ.യും അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ഇ/ ബി.ടെക്കും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : ടെക്നിക്കൽ കൺസൾട്ടന്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ഇ/ ബി.ടെക്കും പത്തുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : എൻജിനീയർ ഐ.ടി
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബി.ഇ / ബി.ടെക്കും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : സിസ്റ്റം എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ബി.ഇ/ ബി.ടെക്കും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : സിനീയർ സിസ്റ്റം അഡ്മിൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ടെക് / എം.സി.എയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : ഡി.ബി. അഡ്മിൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ടെക് / എം.സി.എ.യും അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : മാനേജർ (ഇൻഫ്രാസ്ട്രക്ചർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി.യിൽ ബി.ടെക്കും എട്ടു വർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഐ.ടി/ ഇലക്ട്രോണിക്സിൽ ബി.ടെക് / എം.സി.എ.യും
- അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും.
കൂടുതൽ വിവരങ്ങൾക്ക് www.itmission.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
സോഫ്റ്റ്-വെയർ ഡെവലപ്പർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 12.
മറ്റ് തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |