തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഐ.ടി.മിഷനിൽ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ സപ്പോർട്ട് എൻജിനീയർ തസ്തികയിൽ രണ്ട് ഒഴിവ്.
കരാർ നിയമനമായിരിക്കും.
തപാൽ വഴി അപേക്ഷിക്കണം.
യോഗ്യത : ബി.ടെക്/എം.സി.എ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം : 35 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.itmission.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കണ്ട വിധം
അപേക്ഷ പൂരിപ്പിച്ച്
Director
Kerala State IT Mission,’ Saankethika ‘
Vrindavan Gardens
Pattom Palace (PO)
Trivandrum-695004
എന്ന വിലാസത്തിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 30.
Important Links | |
---|---|
Official Notification | Click Here |
Application Form & More Details | Click Here |