ഐ.ടി.മിഷനിൽ അവസരം
അപേക്ഷ അയക്കേണ്ട അവസാന തീയതി : മെയ് 25
കേരള ഐ.ടി. മിഷനിൽ മൂന്ന് തസ്തികയിൽ കരാർ നിയമനം
ഒഴിവുകളുടെ വിശദവിവരം ചുവടെ ചേർക്കുന്നു…!
തസ്തികയുടെ പേര് : ഹെല്പ് ഡെസ്ക് കോ-ഓർഡിനേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ അപ്ലിക്കേഷൻ ബിരുദാന്തര ബിരുദം. അല്ലെങ്കിൽ എം.സി.എ.ആറുവർഷത്തെ പ്രവ്യത്തി പരിചയം.
- പ്രായപരിധി : 35 വയസ്സ്
- ശമ്പളം : 35 ,100 രൂപ
തസ്തികയുടെ പേര് : ജൂനിയർ ഹെല്പ് ഡെസ്ക് എക്സിക്യൂട്ടീവ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കമ്പ്യൂട്ടർ സയൻസ് ബിരുദം,പി.ജി.ഡി.സി.എ/ബി.സി.എ മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയം.
- പ്രായപരിധി : 35 വയസ്സ്
- ശമ്പളം : 24,300 രൂപ
തസ്തികയുടെ പേര് : ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ടെക്/എം.സി.എ അഞ്ചു വർഷത്തെ പ്രവ്യത്തി പരിചയം.
- പ്രായപരിധി : 35 വയസ്സ്
- ശമ്പളം : 50 ,000 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദ വിവരങ്ങൾക്കായി www.itmission.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ചു അനുബന്ധ രേഖകളുമായി ഡയറക്ടർ,കേരളം സ്റ്റേറ്റ് ഐ.ടി.മിഷൻ,ഐ.സി.ടി.ക്യാമ്പസ്,വെള്ളയമ്പലം,തിരുവനന്തപുരം-695033 എന്ന വിലാസത്തിലേയ്ക്ക് അപേക്ഷ അയക്കുക
അപേക്ഷ അയക്കേണ്ട അവസാന തീയതി : മെയ് 25
Important Links | |
---|---|
Official Notification & Application Form | Click Here |
Website | Click Here |
വിശദ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു ⇓
Kerala State IT Mission (KSITM) Notification 2020 : Kerala State IT Mission (KSITM) invites application for the post of Help-desk Coordinator, Jr. Help Desk Executive & Database Administrator for the UIDAI project on Contract Basis ( Last date for receipt of application extended up to 25.05.2020)
Job Summary | |
---|---|
Post Name | No of Vacancies |
Help-desk Coordinator | 01 |
Junior Help Desk Executive | 01 |
Database Administrator | 01 |
Vacancy Details | |
---|---|
Post Name : Help-desk Coordinator | |
No of Vacancies | 01 |
Pay scale | Rs.35,100/- |
Maximum Age Limit | 35 Years |
Period | 1 Year |
Educational Qualification | M.C.A/M.sc Computer Science/Computer Application |
Post Name : Junior Help Desk Executive | |
No of Vacancies | 01 |
Pay scale | Rs.24,300/- |
Maximum Age Limit | 35 Years |
Period | 1 Year |
Educational Qualification | B.C.A/B.sc Computer Science/PGDCA |
Post Name : Database Administrator | |
No of Vacancies | 01 |
Pay scale | Rs.50,000/- |
Educational Qualification | B.Tech/M.C.A or Equivalent |
Maximum Age Limit | 35 Years |
Experience | 5 Years and Above |
Important Dates | |
---|---|
Notification Date | 14 March 2020 |
Last Date | 2020 May 25 |
Important Links | |
---|---|
Official Notification & Application Form | Click Here |
Website | Click Here |