ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകരുടെ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 05

കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന് കീഴിൽ കൊല്ലം ചന്ദനത്തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ മൂന്ന് അധ്യാപക ഒഴിവ്.

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസോസിയേറ്റ് ഫാക്കൽറ്റി

തസ്തികയുടെ പേര് : അസിസ്റ്റന്റ് ഫാക്കൽറ്റി (ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ)

തസ്തികയുടെ പേര് : അസിസ്റ്റന്റ് ഫാക്കൽറ്റി

പ്രായപരിധി : 54 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്നഅവസാന തീയതി : 2022 ജനുവരി 05

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version