Latest UpdatesDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsKerala Govt JobsKollamTeaching Jobs
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ അധ്യാപകർ ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 16

കൊല്ലത്തെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ രണ്ട് അധ്യാപകരുടെ ഒഴിവുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : അസോസിയേറ്റ് ഫാക്കൽറ്റി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇൻഡസ്ട്രിയൽ ഡിസൈനിൽ ബിരുദാനന്തരബിരുദം / ഡിപ്ലോമയും എട്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഈ വിഷയത്തിൽ ബിരുദവും 10 വർഷത്തെ പ്രവൃത്തിപരിചയവും.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഫാക്കൽറ്റി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കമ്യൂണിക്കേഷൻ ഡിസൈനിൽ ബിരുദാനന്തരബിരുദം / ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഈ വിഷയത്തിൽ ബിരുദം / ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.
വിശദവിവരങ്ങൾ www.cmdkerala.net എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 16.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |