ചലച്ചിത്ര വികസന കോർപ്പറേഷനിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 03
കേരള സംസ്ഥാന ഫിലിം ഡെവലപ്പ്മെന്റ് കോർപറേഷനിൽ അവസരം. ലൈൻ പ്രൊഡ്യൂസർ തസ്തികയിലേക്ക് കരാർ നിയമനത്തിനും മറ്റ് തസ്തികയിലേക്ക് എം.പാനലിനും വേണ്ടിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തപാലിലൂടെ അപേക്ഷിക്കാം.
- തസ്തികയുടെ പേര് : ലൈൻ പ്രൊഡ്യൂസർ
യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീറിങ് ബി.ടെക്. പ്രവ്യത്തി പരിചയം ഉണ്ടായിരിക്കണം. - തസ്തികയുടെ പേര് : സൗണ്ട് മിക്സിങ് എൻജിനീയർ
യോഗ്യത : സൗണ്ട് റെക്കോർഡിങ് ആൻഡ് സൗണ്ട് എൻജിൻറിങ് ഡിപ്ലോമ. എട്ട് വർഷത്തെ പ്രവ്യത്തി പരിചയം. - തസ്തികയുടെ പേര് : ലൊക്കേഷൻ സിങ്ക് സൗണ്ട് റെക്കോർഡിസ്റ്റ്
യോഗ്യത : സൗണ്ട് റെക്കോർഡിങ് ആൻഡ് സൗണ്ട് എൻജിൻറിങ് ഡിപ്ലോമ. മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയം. - തസ്തികയുടെ പേര് : ഡയലോഗ് എഡിറ്റർ
യോഗ്യത : സൗണ്ട് റെക്കോർഡിങ് ആൻഡ് സൗണ്ട് എൻജിൻറിങ് മൂന്ന് വർഷത്തെ ഡിപ്ലോമയും, ഒരു വർഷത്തെ പ്രവ്യത്തി പരിചയവും അല്ലെങ്കിൽ സൗണ്ട് റെക്കോർഡിങ് ആൻഡ് സൗണ്ട് എൻജിനീറിങ് ഒരു വർഷത്തെ ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയവും. - തസ്തികയുടെ പേര് : ഫോളി ആർട്ടിസ്റ്റ്
യോഗ്യത : ഫോളി ആർട്ടിസ്റ്റായുള്ള അഞ്ചു വർഷത്തിൽ കുറയാത്ത പ്രവ്യത്തി പരിചയം. 20 സിനിമകളിൽ കുറയാതെ പ്രവ്യത്തിച്ചിരിക്കണം.
വിശദവിവരങ്ങൾക്കായി www.ksfdc.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കാനായി അപേക്ഷയും അനുബന്ധ രേഖകളുമായി ,
Managing Director,
KSFDC , Vazhuthacaud,
Thiruvananthapuram -14
എന്ന വിലാസത്തിലേക്ക് അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 03
Important Links | |
---|---|
Official Notification | Click Here |
Website | Click Here |
Kerala State Film Development Corporation Notification 2020 : Kerala State Film Development Corporation invites application for the post of LINE PRODUCER on contract basis; the talented and experienced candidate is to be engaged with the colour grading facility (DI) comprising of Baselight-two. The appointment is purely on contract basis for one year which is likely to be extended further. The vacancy is in Chithranjali Studio Complex, Thiruvallam, Thiruvananthapuram. The incumbent, if selected shall be responsible for the management and marketing the entire DI unit of Chithranjali Studio and shall achieve income target.
i) Qualification for the post of Line Producer:
1. a. B.Tech. in Electronics & Communication Engineering.
b. 3 years experience in DI Line Producer role in media preferably in Baselight. OR
c. 6 years total work experience in DI suit as Conformist/Line Producer.
d. Experience for working 20 or more movie projects in any language
2. Salary Rs.80,000/- per month (Consolidated)
ii) Age: Not more than 55 years
Interested persons may apply with resume and copies of testimonials to the Managing Director KSFDC, Trivandrum in the above mentioned address. Experience prescribed above is the minimum requirement and more years of experience is an added advantage.
The application shall reach on or before 5.00 pm. on 03-06-2020.
WANTED (Empanelling)
1. Name of the post : Sound Mixing Engineers
Qualification and Experience
a) Diploma ( Three year course) in Sound Recording and Sound Engineering from a recognised institution
b) Experience for not less than 8 years as an independent sound mixing Engineer in a film studio of repute out of which five years shall be in Surround mixing for films. Must have done surround mixing for at least 30 films out of which five films of atmos.
2. Name of the post : Location Sync Sound Recordist.
Qualification and Experience
a) Diploma ( Three year course) in Sound Recording and Sound Engineering from a recognised institution
b) Should have minimum three title as location sync sound recordist in feature films
3. Name of the post : Dialogue Editor.
Qualification and Experience
a) Diploma ( Three year course) in Sound Recording and Sound Engineering from a recognised institution
b) One year experience in relevant field as dialogue editor OR
a) Diploma ( one year course) in Sound Recording and Sound Engineering from a recognised institution
b) Three year experience and with two independent title as dialogue editor in his credit
4. Name of the post : Foley Artist.
Qualification and Experience
a) Experience for not less than 5 years as an independent Foley artist. Must have done Foley work for at least 20 films.
Selection will be made based on practical test and interview conducted by KSFDC.,
How to Apply
Applications along with certificates to prove age, qualification & experience needs to be submitted to the Managing Director, KSFDC, Vazhuthacaud, Thiruvananthapuram-14 on or before 03.06.2020
Important Links | |
---|---|
Official Notification | Click Here |
Website | Click Here |