പുനലൂരുള്ള സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ പേഴ്സണൽ മാനേജരുടെ ഒരു ഒഴിവ്.
നേരിട്ടുള്ള നിയമനം.
തപാൽ വഴി അപേക്ഷിക്കണം.
പരസ്യവിജ്ഞാപന നമ്പർ : SFCK/Persl.2/PM/2021-22/1167.
പരസ്യ വിജ്ഞാപന നമ്പർ : SFCK/Persl.2/PM/2018-19/1809 തീയതി 02.08.2018 പ്രകാരം
അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
യോഗ്യത :
- ബിരുദം
- പേഴ്സണൽ മാനേജ്മെൻറിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് ആവശ്യ രേഖകളുമായി
The State Farming Corporation of Kerala Limited ,
Vettithitta P.O. ,
Alimukku ,
Punalur 689696
എന്ന വിലാസത്തിൽ അയക്കുക.
വിശദവിവരങ്ങൾക്കായി www.sfckerala.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 28.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |