KSEB Recruitment 2022 for Apprentices | 284 Posts
Last Date: 2022 February 07,14
KSEB Recruitment 2022 for Apprentices | 284 Posts | Last Date: 07 February 2022
KSEB Recruitment 2022 – The Kerala State Electricity Board Limited has announced the employment vacancies for the post of Graduate Apprentices/Technician Apprentices. There are 284 vacancies are to be filled for this recruitment. The educational qualification should be Diploma/B.Tech.
The details of vacancy and eligibility is given below;
Job Summary | |
---|---|
Job Role | Graduate Apprentices/Technician Apprentices |
Qualification | B.Tech/Diploma |
Total Vacancies | 284 |
Experience | Freshers |
Salary | Rs.8000/- to Rs.9000/- |
Job Location | Kerala |
Last Date | 07 February 2022 |
വിവരങ്ങൾ മലയാളത്തിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Detailed Eligibility:
Educational qualification :
Graduate Apprentices:
- First Class Engineering Degree [Four/three year duration (for lateral entry)] awarded by an Indian University in the respective field with not less than 60% marks.
Technician (Diploma) Apprentices:
- First Class Diploma (3 year duration) awarded by State Technical Board/University in the respective field with not less than 60% marks.
Total Vacancies :
- Graduate Apprentices – 142 Posts
- Technician Apprentices – 142 Posts
Salary :
- Graduate Apprentices – Rs.9000/-
- Technician Apprentices – Rs.8000/-
Selection Process for KSEB Recruitment 2022:
- The final rank list would be prepared according to categories General / SC / ST / OBC on the basis of marks obtained by the candidates.
How to apply for KSEB Recruitment 2021?
All Interested and eligible candidates should enroll themselves in NATS portal on or before 07 February 2022 and then apply in official website on or before 14 February 2022.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |
Important Dates:
- Online Application starting date: 27.01.2022
- Last date for enrolling in NATS portal in order to apply KERALA STATE ELECTRICITY BOARD LIMITED PATTOM: 07.02.2022
- Last date for applying KERALA STATE ELECTRICITY BOARD LIMITED PATTOM: 14.02.2022
- Declaration of Shortlisted list: 21.02.2022
- Verification of certificates for shortlisted candidates at KERALA STATE ELECTRICITY BOARD LIMITED PATTOM: 24.02.2022 onwards
കെ.എസ്.ഇ.ബിയിൽ 284 അപ്രന്റിസ് ഒഴിവ്
KSEB Recruitment 2022 for Apprentices : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ അപ്രന്റീസ്ഷിപ്പിന് വിജ്ഞാപനമായി. എൻജിനീയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അവസരമുണ്ട്.
രണ്ട് വിഭാഗത്തിലും 142 വീതം ഒഴിവാണുള്ളത്.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
Job Summary | |
---|---|
Job Role | Graduate Apprentices/Technician Apprentices |
Qualification | B.Tech/Diploma |
Total Vacancies | 284 |
Experience | Freshers |
Salary | Rs.8000/- to Rs.9000/- |
Job Location | Kerala |
Last Date | 07 February 2022 |
സംസ്ഥാനത്തെ 14 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 71 ഇലക്ട്രിക്കൽ ഡിവിഷനുകളിലായിരിക്കും ട്രെയിനിങ്.
ഒരു വർഷമാണ് കാലാവധി.
യോഗ്യത :
- ഇന്ത്യൻ സർവകലാശാലകളിൽനിന്ന് 60 ശതമാനം മാർക്കിൽ കുറയാതെ ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ നേടിയ ബി.ടെക്.
അല്ലെങ്കിൽ
- സ്റ്റേറ്റ് ടെക്നിക്കൽ ബോർഡ് യൂണിവേഴ്സിറ്റി ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ നൽകിയ ത്രിവത്സര ഡിപ്ലോമ.
2019 , 2020 , 2021 വർഷങ്ങളിൽ ബിരുദം / ഡിപ്ലോമ നേടിയവർക്കാണ് അവസരം.
അപ്രന്റിഷിപ്പ് ആക്ട് -1973 പ്രകാരമുള്ള അപ്രന്റിസ്ഷിപ്പ് നേരത്തെ ചെയ്തവരോ ഇപ്പോൾ ചെയ്യുന്നവരോ അപേക്ഷിക്കാൻ അർഹരല്ല.
സ്റ്റൈപ്പെൻഡ് :
- ഗ്രാറ്റ് അപ്രന്റിസിന് 9000 രൂപയും
- ഡിപ്ലോമ അപ്രന്റിസിന് 8000 രൂപയും.
പ്രായം : ഉയർന്ന പ്രായപരിധി അപ്രന്റിസ്ഷിപ്പ് ചട്ടങ്ങൾക്ക് അനുസൃതം.
എസ്.സി , എസ്.ടി , ഒ.ബി.സി , ഭിന്നശേഷി വിഭാഗക്കാർക്ക് അപ്രന്റീസസ് അക്ട് പ്രകാരമുള്ള സംവരണം ഉണ്ടായിരിക്കും.
അപേക്ഷ അയക്കേണ്ട വിധം
നാഷണൽ വെബ് പോർട്ടലിൽ എൻറോൾ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
ഇതിനായി www.mhrdnats.gov.in സന്ദർശിക്കുക.
വിശദവിവരങ്ങൾ ഇതേ വെബ്സൈറ്റിൽ ലഭ്യമാണ്.
എന്റെ റോൾ ചെയ്ത് ഒരു ദിവസത്തിനുശേഷം , അപേക്ഷിക്കേണ്ട സ്ഥാപനമായ KERALA STATE ELECTRICITY BOARD LIMITED, PATTOM – ൽ ഓൺലൈനായി അപേക്ഷിച്ചുതുടങ്ങാം.
വെബ് പോർട്ടലിൽ എൻറോൾ ചെയ്യാനുള്ള അവസാന തീയതി : ഫെബ്രുവരി 07.
കെ.എസ്.ഇ.ബിയിൽ അപേക്ഷിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 14.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |