ആലപ്പുഴയിലെ കലവൂരിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസിൽ ഫോർമുലേഷൻ റിസർച്ച് & ഡെവലപ്മെൻറ് കൺസൾട്ടൻറ് തസ്തികയിലെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമായിരിക്കും.
Job Summary | |
---|---|
Name of Post |
Formulation Research and Development Consultant |
Nature of Appointment |
Contract |
Number of Vacancy |
01 (One) |
Qualification |
B.Pharm/M.Pharm from a recognized University |
Experience |
Minimum 10 years experience in Pharmaceutical formulation and development. Well versed with the development and research of pharmaceutical dosage forms like Tablets, Capsules, Powders, Liquids, Parenteral oncology products and vaccines along with the preparation of documents including Common Technical Document for the export of medicines. |
Age |
Below 60 years |
Salary |
Mutually agreeable terms |
ബി.ഫാം / എം.ഫാമും പത്തുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ഉയർന്ന പ്രായപരിധി : 60 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇ – മെയിലായും തപാൽ മുഖേനയും അപേക്ഷകൾ അയയ്ക്കാം.
അപേക്ഷ , യോഗ്യത , പ്രായം , പ്രവൃത്തിപരിചയം മറ്റ് അനുബന്ധ രേഖകൾ എന്നിവ ksdppersonnel@gmail.com എന്ന മെയിലിലേക്ക് അയക്കുകയോ
The Managing Director ,
Kerala State Drugs and Pharmaceuticals Ltd ,
Kalavoor P.O ,
Alappuzha ,
Kerala , Pin : 688522
എന്ന വിലാസത്തിലേക്ക് തപാലിൽ അയക്കുകയോ ചെയ്യാം.
വിശദവിവരങ്ങൾക്ക് ksdp.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |