ഡ്രഗ്സ്‌ & ഫാർമസ്യൂട്ടിക്കൽസിൽ ചേരാം

കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ വിവിധ തസ്തികകളിലായി നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം :  ഇ-മെയിലിലൂടെയോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കാം

ഒഴിവുകളുടെ ചുരുക്കരൂപം ചുവടെ ചേർക്കുന്നു.

വിവരങ്ങൾ ചുരുക്കത്തിൽ
തസ്തിക ഒഴിവുകളുടെ എണ്ണം യോഗ്യത പ്രായപരിധി ശമ്പളം
സീനിയർ മൈക്രോബയോളജിസ്റ്റ് 02 എം.എസ് സി. മൈക്രോബയോളജിയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും 40-55 വയസ്സ് 45,000 രൂപ
സീനിയർ മാനേജർ (ടെക്നിക്കൽ) 01 ബി.ഫാം./എം.ഫാം. 20 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം 60 വയസ്സ് 90, 000 രൂപ
മെക്കാനിക്കൽ മാനേജർ 01 മെക്കാനിക്കൽ എൻജിനീയറിങ് എം.ടെക്കും ഇൻഡസ്ട്രിയൽ എൻജിനീയറിങ് മാനേജ്മെൻറിൽ സ്പെഷ്യലൈസഷനും 36 വയസ്സ് 20,000 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, ജാതിഎന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ksdppersonnel@gmail.com എന്ന ഇ-മെയിലിലേക്കോ ; അല്ലെങ്കിൽ

The Managing Director,
Kerala State Drugs and Pharmaceuticals Ltd.,
Kalavoor P.O., Alappuzha, Kerala
Pin: 688 522

എന്ന വിലാസത്തിലേക്കോ അയക്കുക.

വിശദമായ വിഞ്ജാപനം ചുവടെ ചേർക്കുന്നു

പ്രധാന ലിങ്കുകൾ
വിഞ്ജാപനം ഇവിടെ ക്ലിക്ക് ചെയ്യുക
വെബ്സൈറ്റ് ഇവിടെ ക്ലിക്ക് ചെയ്യുക

വിശദവിവരങ്ങൾക്കായി www.ksdp.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പ്രധാന തീയതി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15

ഏറ്റവും പുതിയ ജോലി ഒഴിവുകൾ ആദ്യമേ മലയാളത്തിൽ അറിയുവാൻ www.jobsinmalayalam.com സന്ദർശിക്കുക. ഈ ജോലി വിവരങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെട്ടേക്കാം.. തീർച്ചയായും ഷെയർ ചെയ്തു മറ്റുള്ളവരെ കൂടെ സഹായിക്കുക.

Exit mobile version