കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് , ടെക്നോളജി ആൻഡ് എൻവയോൺമെൻറിൽ 09 അവസരം.
- സയൻറിസ്റ്റ് ,
- ടെക്‌നിക്കൽ ഓഫീസർ ,
- ടെക്‌നിക്കൽ അസിസ്റ്റൻറ് തുടങ്ങി തസ്തികയിലാണ് അവസരം.
തപാൽ വഴി അപേക്ഷിക്കണം.
തിരുവനന്തപുരത്തെ തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലാണ് നിയമനം.
തസ്‌തികയുടെ പേര് : പ്രിൻസിപ്പൽ സയൻറിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ലൈഫ് സയൻസ് മെഡിസിൻ / വെറ്ററിനറി സയൻസ് / വൈറോളജി / ക്ലിനിക്കൽ വൈറോളജി / ക്ലിനിക്കൽ ഡയഗ്നോസ്റ്റിക്സ് ബിരുദാനന്തരബിരുദവും വൈറോളജി/ ഇമ്യൂണോളജി / മൈക്രോബയോളജി / എൻറമോളജി എന്നിവയിലേതെങ്കിലും സ്പെഷ്യലൈസ് ചെയ്ത പിഎച്ച്.ഡി.
- 7 വർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : സയൻറിസ്റ്റ് സി
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ലൈഫ് സയൻസ് മെഡിസിൻ / വെറ്ററിനറി സയൻസ് /വൈറോളജി / ക്ലിനിക്കൽ വൈറോളജി / ക്ലിനിക്കൽ ഡയഗ്നോസ്റ്റിക്സ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തരബിരുദം. വൈറോളജി / ഇമ്യൂണോളജി / മൈക്രോബയോളജി / എൻറമോളജി / കംപ്യൂട്ടേഷണൽ ബയോളജി എന്നിവയിലേതിലെങ്കിലും സ്പെഷ്യലൈസ് ചെയ്ത പിഎച്ച്.ഡി.
- രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 45 വയസ്സ്.
തസ്‌തികയുടെ പേര് : ടെക്‌നിക്കൽ ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റെഷൻ / ബയോ ഇൻഫോമാറ്റിക്സ് / ബയോമെഡിക്കൽ എൻജിനീയറിങ് ബിരുദം. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
തസ്‌തികയുടെ പേര് : ടെക്‌നിക്കൽ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : മെക്രോബയോളജി / ബയോടെക്നോളജി / സുവോളജി / വൈറോളജി / മെഡിക്കൽ ലബോറട്ടറി ടെക്നോളജി ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് ബയോഡേറ്റയും മറ്റ് അനുബന്ധവിവരങ്ങളുമായി
Member Secretary,
Kerala State Council for Science,
Technology and Environment , Sasthra Bhavan Pattom PO,
Thiruvananthapuram – 695004
എന്ന വിലാസത്തിൽ അയയ്ക്കുക.
വിശദവിവരങ്ങൾക്കായി www.kscste.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 16
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |