കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 05

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ റീജണൽ മാനേജർ തസ്തികയിൽ ഒരു ഒഴിവ്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദവും 10 വർഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി : 60 വയസ്സ്.

Job Summary
Post Name Regional Manager
Qualification Degree in Electrical Engg. and above with minimum 10 years post qualification field experience in Electrical Engineering in a registered  firm
Total Posts 01
Salary Rs.35000/-
Age Limit 60 years
Last Date 05 February 2021

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.kscc.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ പൂരിപ്പിച്ച് Kerala State Construction Corporation Ltd എന്ന പേരിൽ എറണാകുളത്ത് മാറാൻ കഴിയുന്ന 500 രൂപ യുടെ ഡിമാൻറ് ഡ്രാഫ്റ്റം അനുബന്ധരേഖകമായി

Managing Director ,
Kerala State Construction Corporation Ltd. ,
Door No.30 / 1521 – A ,
Bay under the bridge ,
Northern Side of Railway ,
Ponnurunny ,
Vyttila – 682019

എന്ന വിലാസത്തിൽ അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 05.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version