കോക്കനട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 15

കോഴിക്കോടുള്ള (കോഴിക്കോട് പ്രവർത്തിക്കുന്ന) കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി അഞ്ച് (5) അവസരം.

കരാർ നിയമനമായിരിക്കും.

തപാൽ വഴി അപേക്ഷിക്കണം.

മാർക്കറ്റിങ്ങ് മാനേജരുടെ ഒഴിവിൽ കോഴിക്കോട്ടും മറ്റൊഴിവുകളിൽ ആറ്റിങ്ങലിലുമാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : മാർക്കറ്റിങ് മാനേജർ

ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : എം.ബി.എ.യും 10 വർഷത്തെ പ്രവൃത്തി പരിചയവും.
പ്രായപരിധി : 35 വയസ്സ്.


തസ്തികയുടെ പേര് : കെമിസ്റ്റ്‌

ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :


തസ്തികയുടെ പേര് : പ്രൊഡക്ഷൻ/ഇലക്ട്രിക്കൽ സൂപ്പർവൈസർ

ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :


തസ്തികയുടെ പേര് : ബോയിലർ ഓപ്പറേറ്റർ

ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :


തസ്തികയുടെ പേര് : ഓപ്പറേറ്റർ

ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :


അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷിക്കാനായി ബയോഡേറ്റയും വയസ്സ്,യോഗ്യത,പ്രവൃത്തി പരിചയം എന്നിവയുമായി

Managing Director,
Kerala State Coconut Development Corporation Limited,
Head Office,
Elathur,
Kozhikode – 673303 എന്ന വിലാസത്തിലേക്കയക്കണം.

അപേക്ഷ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം.

വിശദ വിവരങ്ങൾക്കായി www.keracorp.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 15

Important Links
Official Notification Click Here
More Details Click Here
Exit mobile version