Contract Based JobsDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt JobsThiruvananthapuram
സംസ്ഥാന സഹകരണ യൂണിയനിൽ പബ്ലിസിറ്റി ഓഫീസർ, കംപ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്
അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ : ജനുവരി 31-ന് രാവിലെ 10 മണിക്ക്
Kerala State Co-operative Union Recruitment 2024 : സംസ്ഥാന സഹകരണ യൂണിയനിൽ ഒഴിവുള്ള അസിസ്റ്റൻ്റ് പബ്ലിസിറ്റി ഓഫീസർ, കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-II എന്നീ തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പബ്ലിസിറ്റി ഓഫീസർ
യോഗ്യത :
- ബിരുദം,
- ജേണലിസത്തിൽ ഡിപ്ലോമ,
- ബന്ധപ്പെട്ട മേഖലയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : കംപ്യൂട്ടർ അസിസ്റ്റൻ്റ്
യോഗ്യത :
- ബിരുദം,
- ഡി.സി.എ
പ്രായം: 40 വയസ്സ്
തിരഞ്ഞെടുപ്പ്
അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്
യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ജനുവരി 31-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയൻ ഓഫീസിൽ ഹാജരാകണം.
ഫോൺ: 0471-2320420