ഏഴാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോർഡിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 31

കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോർഡിൽ 10 ഒഴിവുകളുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


 

 

 

പ്രായപരിധി : 2020 ജനുവരി 01 ന് 18-നും 40-നും ഇടയിൽ വയസ്സ്.
നിയമാനുസൃത ഇളവുണ്ട്.

അപേക്ഷാഫീസ് : പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് 200  രൂപയും മറ്റുള്ള തസ്തികയിലേക്ക് 300 രൂപയുമാണ് അപേക്ഷാഫീസ്.
എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് ഇത് യഥാക്രമം 100 രൂപയും 150 രൂപയുമാണ്.

ഫീസ്,ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി.യായി എടുക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷയോടപ്പം വയസ്സ്,യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഡിമാന്റ് ഡ്രാഫ്റ്റും നേരിട്ടോ,തപാൽ/ഇമെയിൽ മുഖേനയോ ഒക്ടോബർ 31 നകം അയക്കണം.

വിലാസം


കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോർഡ്,
പി.ബി.നമ്പർ – 112,
ഓവർ ബ്രിഡ്‌ജ്‌ ജങ്ഷൻ,
തിരുവനന്തപുരം – 1

ഇമെയിൽ : secretary.kscewb.tvm@gmail.com

ഫോൺ : 0471-2460339.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 31

Important Links
Official Website Click Here
Exit mobile version