Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsBank jobsBanking/Insurance JobsCareer In ShortContract Based JobsDistrict Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt JobsThiruvananthapuram

KCCAM : കണ്ടന്റ് റൈറ്റർ, മൾട്ടി ടാസ്കിങ് ഓഫീസർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 30 (5PM)

Kerala State Climate Change Adaptation Mission (KCCAM) Notification 2024 : കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷൻ മിഷനിൽ (KCCAM) ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.

ഡെപ്യൂട്ടേഷൻ/ കരാർ അടിസ്ഥാനത്തിലാണ് നിയമനം (3 വർഷത്തേക്കാണ് കരാർ നിയമനം. 3 വർഷം കൂടി നീട്ടിയേക്കാം).

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സയൻസ് കണ്ടന്റ് റൈറ്റർ

  • ഒഴിവ് : 1,
  • ശമ്പളം: 75,000-1,00,000 രൂപ
  • യോഗ്യത: 65 ശതമാനം മാർക്കോടെ എർത്ത്/എൻവയോൺ മെന്റൽ സയൻസിൽ എം.എസ്.സി. രണ്ട് വർഷ പ്രവൃത്തിപരിചയം. (യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക).
  • പ്രായം: 45 വയസ്സ് കവിയരുത്.

തസ്തികയുടെ പേര് : മൾട്ടി ടാസ്സിങ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 1,
  • ശമ്പളം: 21,175 രൂപ
  • യോഗ്യത: 65 ശതമാനം മാർക്കോടെ ബിരുദം. ഡി.സി.എ., ഇംഗ്ലീഷ്, മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം.ഗവൺമെൻ്റ് സ്ഥാപനത്തിൽ മൾട്ടി ടാസ്സിങ് ഓഫീസറായി അഞ്ച് വർഷ പ്രവൃത്തിപരിചയം.
  • പ്രായം: 35 വയസ്സ് കവിയരുത്.

മറ്റ് തസ്തികകളും ഒഴിവും:

  • കാർബൺ മോണിറ്ററിങ് ആൻഡ് കംപ്ലെയ്ൻസ് ഓഫീസർ (1),
  • കാർബൺ കാപ്ച്ചർ ആൻഡ് യൂട്ടിലൈസേഷൻ സ്പെഷ്യലിസ്റ്റ് (1),
  • കാർബൺ ഓഡിറ്റിങ് ഓഫീസർ (1),
  • ക്ലൈമറ്റ് ചേഞ്ച് അസെസ്മെന്റ് സ്പെഷ്യലിസ്റ്റ് (1)

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എല്ലാ തസ്തികയ്ക്കും).

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 30 (5PM)

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!