ബിവറേജസ് കോർപ്പറേഷനിൽ ജനറൽ മാനേജർ/അക്കൗണ്ട്സ് ഓഫീസർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31
Kerala State Beverages (M&M) Corporation Limited Notification 2021 : തിരുവനന്തപുരത്തുള്ള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ, അക്കൗണ്ട്സ് ഓഫീസർ ഒഴിവ്.
ജനറൽ മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷൻ അല്ലെങ്കിൽ നേരിട്ടുള്ള നിയമനമാകും.
തസ്തിക, ഒഴിവ്, യോഗ്യത എന്ന ക്രമത്തിൽ
ജനറൽ മാനേജർ-1
- ബിരുദവും എം.ബി.എ.യും കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും.
അക്കൗണ്ട്സ് ഓഫീസർ-1
സി.എ./ ഐ.സി.ഡബ്ല്യു.എ.
പ്രായപരിധി : 50 വയസ്സാണ് രണ്ട് തസ്തികയിലേക്കും അപേക്ഷിക്കാനുള്ള പ്രായപരിധി.
Kerala State Beverages (M&M) Corporation Limited Notification 2021 : അപേക്ഷ സമർപ്പിക്കേണ്ട വിധം
ബയോഡേറ്റയും യോഗ്യതാരേഖകളുടെ പകർപ്പുകളുമടങ്ങിയ അപേക്ഷ
Chairman & Managing Director,
Kerala State Beverages (M&M) Corporation Limited,
Bevco Tower, Vikas Bhavan P.O, Palayam,
Thiruvananthapuram 695033 എന്ന വിലാസത്തിലേക്ക് അയക്കണം.
കവറിനുപുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |