കേരള സംസ്ഥാന ബാംബൂ കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി 47 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്‌തികയുടെ പേര് : ഫിനാൻസ് മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- ശമ്പള സ്കെയിൽ : 16,650-23,200.
- പ്രായപരിധി : 45 വയസ്സ്.
തസ്‌തികയുടെ പേര് : മാർക്കറ്റിങ് മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- ശമ്പള സ്കെയിൽ : 6,675-10,550.
- പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : സിവിൽ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 01
- ശമ്പളസ്കെയിൽ : 6,675-10,550.
- പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : മെക്കാനിക്കൽ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 02
- ശമ്പള സ്കെയിൽ : 6,675-10,550
- പ്രായപരിധി : 35 വയസ്സ്.
തസ്‌തികയുടെ പേര് : പ്ലാൻറ് വർക്കർ
- ഒഴിവുകളുടെ എണ്ണം : 17 (ബാംബൂ ബോർഡ് ഫാക്ടറി , അങ്കമാലി)
- ശമ്പള സ്കെയിൽ : 2750-4625 ,
- പ്രായം : 18-35 വയസ്സ്.
തസ്‌തികയുടെ പേര് : ഡിപ്പോ വർക്കർ
- ഒഴിവുകളുടെ എണ്ണം : 15 (കേരള സംസ്ഥാന ബാംബൂ കോർപ്പറേഷൻ)
- ശമ്പള സ്കെയിൽ : 2000-3750.
- വയസ്സ് : 18-35 വയസ്സ്.
തസ്‌തികയുടെ പേര് : അൺസ്കിൽഡ് വർക്കർ
- ഒഴിവുകളുടെ എണ്ണം : 10 (ഹൈടെക് ബാംബൂ ഫ്ലോറിങ് ടൈൽ ഫാക്ടറി , നല്ലളം , കോഴിക്കോട്)
- ശമ്പളസ്കെയിൽ : 2750-4625.
- പ്രായം : 18-35 വയസ്സ്.
2021 ജനുവരി 01 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക (നിയമാനുസൃത വയസ്സിളവ് ബാധകം).
Sl.No | Name of post | No. of vacancy | Qualification | Experience | Age limit | Scale of pay |
---|---|---|---|---|---|---|
1 | Plant Worker (KSBC/21/R/005) |
17 nos | 1. SSLC, preference will be given to those who have pass ITI
2. Height :162 cm (Min) 3. Weight- 48 kg (Min) 4. Priority will be given to the children of traditional Reed : bamboo workers and Mat weavers. 5. 10 Years Age relaxation benefits will be given only for the candidates those who belong to Depot workers in Kerala State Bamboo Corporation Ltd. |
18-35 as on 01.01.2021 | 2750-70-3800-75-4625 | |
2 | Depot Worker (KSBC/21/R/006) |
15 nos | 1. SSLC, preference will be given to those who have pass ITI
2. Height : 162 cm (Min) 3. Weight- 48 kg (Min) 4. Priority will be given to the children of traditional Reed : bamboo workers and Mat weavers |
18-35 as on 01.01.2021 | 2000-50-2250-75-3750 | |
3 | Unskilled worker (High tech Bamboo flooring tile Factory : Kozhikode) |
10 nos | 1. SSLC, preference will be given to those who have pass ITI
2. Height : 162 cm (Min) 3. Weight- 48 kg (Min) |
18-35 as on 01.01.2021 | 2750-70-3800-75-4625 | |
4 | Finance manager (KSBC/21/R/001) |
1 nos | CA or ICWA | 1 year experience in a reputed large or medium scale company in a senior position in finance department | ||
M.com with CA Intermediate | 3 year experience in a reputed large or medium scale company in a senior position in finance department. | 45 years. as on 01.01.2021 | RS. 16650-23200 | |||
5 | Marketing manager (KSBC/21/R/002) |
1 nos | MBA from recognized university accrued through a full time course with specialization in marketing. | Minimum 2 years experience in the field of marketing preference will be given to those who have experience in companies were production and marketing of plywood is carried out. | 35 years. as on 01.01.2021 | Rs.6675-175-7550-200-10550 |
6 | Mechanical Engineer (KSBC/21/R/003) |
2 Nos | B-Tech in Mechanical engineering with 1St class from a recognized university. | 2 year experience in a reputed company of wood industry preferable in the field of wood treating etc. | 35 years. as on 01.01.2021 | 6675-175-7550-200-10550 |
7 | Civil engineer (KSBC/21/R/004) |
1 Nos | B-Tech in Civil engineering with 1St class from a recognized university. | 2 year experience in a reputed company. | 35 years. as on 01.01.2021 | 6675-175-7550-200-10550 |
തിരഞ്ഞെടുപ്പ് : പരീക്ഷയുടെയും ഇന്റർവ്യൂ-ന്റെയും അടിസ്ഥാനത്തിൽ
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.bambooworldindia.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും കോർപ്പറേഷൻ വെബ്സൈറ്റായ www.bambooworldindia.com -ൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 29
Important Links | |
---|---|
Official Notification & Apply Online | Click Here |
More Details | Click Here |