Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsIT/Cyber JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

കേരള മൃഗസംരക്ഷണ വകുപ്പിൽ ഒഴിവ്

ഇന്റർവ്യൂ : നവംബർ 24,25 തീയതികളിൽ

Kerala State Animal Husbandry Department Notification 2021 : മൃഗസംരക്ഷണ വകുപ്പിലെ മീഡിയാ ഡിവിഷൻ പ്രവർത്തനങ്ങൾക്കായി വിവിധ തസ്തികകളിൽ അവസരം.

കരാർ നിയമനമായിരിക്കും.

തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസിസ്റ്റൻറ് എഡിറ്റർ

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത:

  • ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം.
  • രണ്ടു വർഷത്തിൽ കുറയാത്ത മാധ്യമ പരിചയം (പി.ആർ.ഡി. അംഗീകാരമുള്ളത്).
  • ജേണലിസത്തിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്കും അപേക്ഷിക്കാം.

തസ്തികയുടെ പേര് : വീഡിയോ ഗ്രാഫർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത:

  • സി-ഡിറ്റ്, വീഡിയോ അക്കാദമി ഉൾപ്പെടെയുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വീഡിയോഗ്രാഫിയിലുള്ള ഡിപ്ലോമ/മാസ് കമ്യൂണിക്കേഷൻ ബിരുദം.
  • പ്രാവീണ്യ പരിജ്ഞാനം ഉണ്ടായിരിക്കണം.

തസ്തികയുടെ പേര് : ഡിസൈനർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ബി.എഫ്.എ. (അപ്ലെഡ് ആർട്സിൽ) ബിരുദം.

മേൽപ്പറഞ്ഞവരുടെ അഭാവത്തിൽ ഇൻഡിസൈൻ പോലുള്ള ഡിസൈനിങ് സോഫ്റ്റ്-വെയറിൽ പ്രാവീണ്യം നേടിയവരെ പരിഗണിക്കും.

പ്രവൃത്തി പരിചയം അഭികാമ്യം.

തസ്തികയുടെ പേര് : ഐ.ടി. അസിസ്റ്റൻറ്

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • കംപ്യൂട്ടർ സയൻസ് ബി.ടെക്. ബിരുദം/ഡിപ്ലോമ.
  • പ്രവൃത്തിപരിചയം അഭികാമ്യം.

തിരഞ്ഞെടുപ്പ്


തിരുവനന്തപുരം കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നടക്കുന്ന വാക് ഇൻ ഇൻറർവ്യൂവിൽ അസിസ്റ്റൻറ് എഡിറ്റർ, വീഡിയോഗ്രാഫർ തസ്തികയിലേക്ക് നവംബർ 24 രാവിലെ 10 മണിക്കും ഡിസൈനർ, ഐ.ടി. അസിസ്റ്റന്റ് തസ്തികയിലേക്ക് നവംബർ 25 രാവിലെ 10 മണിക്കുമാണ് അഭിമുഖം.

വിശദവിവരങ്ങൾക്കായി www.ahd.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

ഫോൺ : 0471-2732918.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!