Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsIT/Cyber JobsJob NotificationsKerala Govt JobsLatest Updates

കേരള സ്റ്റാർട്ടപ്പ് മിഷനിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 14

സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ നോഡൽ എജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷനിൽ വിവിധ തസ്‌തികകളിലായി 7 അവസരം.

സി.ഇ.ഒ.,ടെക്നോളജി ഫെലോ എന്നീ തസ്തികകളിലാണ് ഒഴിവ്.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • എൻജിനീയറിങ് ബിരുദവും പ്രശസ്‌തമായ സ്ഥാപനത്തിൽ നിന്നുള്ള മുഴുവൻ സമയ എം.ബി.എ.
  • 15 വർഷത്തെ പ്രവൃത്തി പരിചയം.
  • കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും നിയമനം നൽകും.

പ്രായപരിധി : 40-45 വയസ്സ്

തസ്തികയുടെ പേര് : ടെക്നോളജി-ഫെലോഷിപ്പ്-കോർപറേറ്റ് റിലേഷൻഷിപ്പ്

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബി.ടെക്./എം.ബി.എ. ഒരു വർഷത്തെ പ്രവൃത്തി പരിചയം.

തസ്തികയുടെ പേര് : ടെക്നോളജി-ഫെലോ-ഇൻകുബേഷൻ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബി.ടെക്./എം.ബി.എ. ഒരു വർഷത്തെ പ്രവൃത്തി പരിചയം.

തസ്തികയുടെ പേര് : ടെക്നോളജി ഫെലോ – ഐ.ഇ.ഡി.സി.

ഒഴിവുകളുടെ എണ്ണം : 04

യോഗ്യത :

  • ബി.ടെക്.ബിരുദം
  • ഒരു വർഷത്തെ പ്രവൃത്തി പരിചയം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.startupmission.kerala.gov.in/career എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദ വിവരങ്ങൾക്ക് www.startupmission.kerala.gov.in/career എന്ന വെബ്സൈറ്റ് കാണുക അല്ലെങ്കിൽ ചുവടെ ചേർത്തിട്ടുള്ള ലിങ്ക് സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 14

Important Links
Chief Executive Officer : Notification & Apply Link Click Here
Fellowship : Notification & Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!