തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റാർട്ടപ്പ് മിഷനിൽ അഞ്ച് ഒഴിവ്.
കരാർ നിയമനം.
ഓൺലൈനായി അപേക്ഷിക്കണം.
വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ജൂനിയർ സോഫ്റ്റ്-വെയർ എൻജിനീയർ – ഐ.ടി
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബി.ടെക്കും.
ഒരുവർഷത്തെ പ്രവൃത്തിപരിചയവും. - ഫോട്ടോഷോപ്പ് /ഇല്ലുസ്ട്രേറ്റർ / എക്സ്.ഡി.
- പ്രാഥമിക പരിജ്ഞാനം ഉണ്ടായിരിക്കണം.
- പ്രായപരിധി : 25 വയസ്സ്.
തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ – ഫാബ്ലാബ് (FABLAB)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എൻജിനീയറിങ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
ഇംഗ്ലീഷ് , മലയാളം ഭാഷയിൽ അറിവുണ്ടായിരിക്കണം.
ഡ്രോയിങ്ങും സോഷ്യൽ മീഡിയ അറിവും വേണം. - പ്രായപരിധി : 32 വയസ്സ്.
തസ്തികയുടെ പേര് : ഫാബ്ലാബ് (FABLAB) കോ – ഓർഡിനേറ്റർ (സി.എൻ.സി. ഓപ്പറേറ്റർ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എൻജിനീയറിങ് ബിരുദം / ഡിപ്ലോമ.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
മെക്കാനിക്കൽ ഡോക്യുമെന്റ്സും എൻജിനീയറിങ് തർജമ ചെയ്യാൻ കഴിയണം. - പ്രായപരിധി : 30 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റന്റ് മാനേജർ ആക്സിലറേഷൻ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദാനന്തരബിരുദം.
- 3-5 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി startupmission.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 01.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |