10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKottayamLatest Updates
ക്ഷേമനിധി ബോർഡിൽ ക്ലർക്ക് കം കംപ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്
നിയമനം കോട്ടയത്ത് | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30
Kerala Shops And Commercial Establishments Workers Welfare Fund Board Notification 2022 : കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ൽ ബോർഡിൽ ക്ലർക്ക്-കം-കംപ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്.
ഡെപ്യൂട്ടേഷൻ നിയമനമാണ്.
കോട്ടയം ജില്ലാ എക്സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് ഒഴിവ്
യോഗ്യത : പ്ലസ് ടു, കംപ്യൂട്ടർ പരിജ്ഞാനം.
സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം
ശമ്പളം : 25,600- 60,700 രൂപ
വിലാസം :
ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയം,
രശ്മി,ടി.സി.82/1937,
കോൺവെന്റ് റോഡ്, വഞ്ചിയൂർ പി.ഒ,
തിരുവനന്തപുരം,
പിൻ – 695035.
ഫോൺ : 0471-2572758/2572189.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30.
Important Links | |
---|---|
More Info | Click Here |