KSoM : ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ 31
Kerala School of Mathematics (KSoM) Notification 2024 : കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ (KSoM) ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം.
കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ്
ശമ്പളം: 20,000 രൂപ (+ എച്ച്. ആർ.എ.)
യോഗ്യത: 60 ശതമാനം/ 6.5 സി.ജി.പി.എ. ഗ്രേഡോടെ ബി.എസ്.സി. (സയൻസ് വിഷയങ്ങൾക്ക് മുൻഗണന)/ എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ ത്രിവത്സര ഡിപ്ലോമ.
പ്രായം: 30 വയസ്സ് കവിയരുത്.
അപേക്ഷാഫീസ്: 100 രൂപ.
ആപ്റ്റിറ്റ്യൂഡ്, ലാംഗ്വേജ് ടെസ്റ്റ്, അഭിമുഖം എന്നിവയുണ്ടാകും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഡിസംബർ 31
വിശദ വിവരങ്ങൾക്ക് ksom.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links |
|
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |
Recruitment of Technical Assistant on Contract Basis at KSoM
Advertisement for the position of Technical Assistant at Kerala School of Mathematics
KSoM invites applications to the post of Technical Assistant on contract basis. The job involves, but not restricted to, secretarial work in the running of the Integrated MSc-PhD program at KSoM, and liasoning during organization of conferences & workshops at KSoM.
Essential qualifications:
● BSc degree preferably in a Science subject/3 year diploma in Engineering & Technology
● 60% aggregate percentage or 6.5/10 CGPA.
Age limit: 30 years.
Desired skills:
● Proficiency in English
● Proficiency in word, excel/spreadsheets, and with computers in general Salary and duration:
● INR 20,000 per month (consolidated) + HRA (as per norms).
● The selected candidate will be appointed for one year (on contract).
Mode of selection:
● The selection will be based on an Aptitude and English language test, followed by an interview.
There will be an non-refundable application fee of Rs. 100/- for appearing in the aptitude and language test.
Interested candidates are encouraged to apply by clicking on below link on or before December 31, 2024. The examination will be held on January 18, 2025 in Kozhikode, Kerala.
Important Links |
|
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |