Government JobsJob NotificationsKerala Govt JobsLatest Updates
ജലനിധിയിൽ ഡെപ്യൂട്ടി ഡയറക്ടർ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 23

കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിട്ടേഷൻ ഏജൻസിയിൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഒരു ഒഴിവ് (കരാർ / ഡെപ്യൂട്ടേഷൻ).
തപാൽ വഴി അപേക്ഷിക്കണം.
തിരുവനന്തപുരത്തെ പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റിലായിരിക്കും അവസരം.
തസ്തികയുടെ പേര് : ഡെപ്യൂട്ടി ഡയറക്ടർ
- യോഗ്യത : എം.എസ്.ഡബ്ലു /എം.ബി.എ (എച്ച്.ആർ).
- 8 വർഷത്തെ പരിചയം.
- പ്രായപരിധി : 50 വയസ്സ്.
Job Summary | |
---|---|
Post Name | Deputy Director (HR) |
Qualification | MSW / MBA (HR) |
Salary | Rs.45000/- |
Job Location | Thiruvananthapuram |
Last Date | 23 October 2020 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിഞ്ജാപനത്തിനോടപ്പം നൽകിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം ചുവടെ ചേർക്കുന്ന വിലാസത്തിലേക്ക് അയക്കുക
അപേക്ഷ അയക്കേണ്ട വിലാസം
The Executive Director,
Kerala Rural Water Supply and Sanitation Agency,
Project Management Unit 3rd Floor,
PTC Towers, S.S. Kovil Road,
Thampanoor, Thiruvananthapuram- 695 001
വിശദവിവരങ്ങളും അപേക്ഷാ ഫോമും www.jalanidhi.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 23
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |