റോഡ് ഫണ്ട് ബോർഡിൽ എൻജിനീയർ / ഓവർസിയർ ഒഴിവുകൾ

അപേക്ഷ അയക്കേണ്ട അവസാന തീയതി : മാർച്ച് 05

കേരള റോഡ് ഫണ്ട് ബോർഡ് എൻജിനീയർ / ഓവർസിയർ തസ്തികകളിലായി 9 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

സൈറ്റ് എൻജിനീയർ , ഓവർസിയർ തസ്തികകളിൽ രണ്ടുവീതം ഒഴിവും പ്രോജക്ട് എൻജിനീയർ , അസി.പ്രോജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ , സിവിൽ) , അസി.മാനേജർ (സിവിൽ) തസ്തികകളിൽ ഓരോ ഒഴിവുമാണുള്ളത്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സൈറ്റ് എൻജിനീയർ / ഓവർസിയർ

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ / അസിസ്റ്റൻറ് പ്രോജക്ട് എൻജിനീയർ (സിവിൽ / കെ.ഡബ്ലൂ.എ യുട്ടിലിറ്റീസ് / ഇലക്ട്രിക്കൽ)

തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

പ്രവർത്തനപരിചയം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ www.krfb.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


റെസ്യുമെയും ബന്ധപ്പെട്ട രേഖകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ info@krfb.org– യിലേക്ക് അയയ്ക്കണം.

അപേക്ഷ അയക്കേണ്ട അവസാന തീയതി : മാർച്ച് 05.

Important Links
Official Notification Click Here
More Details Click Here
Exit mobile version