സൈനിക് സ്കൂളുകളിൽ 46 അവസരം

വിവിധ സൈനിക് സ്കൂളുകളിലായി 46 അവസരം.
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ കളികിരിയിലെ സ്കൂളിലും ഛത്തീസ്ഗഢിലെ അംബികാപുരിലെ സ്കൂളിലും തമിഴ്നാട്ടിലെ അമരാവ തിനഗർ സ്കൂളിലുമാണ് അവസരം.
കളികിരി : 23
ഒഴിവുകൾ :
- ഹെഡ്മാസ്റ്റർ /ഹെഡ്മിസ് -01 ,
- പ്രീ – പ്രൈമറി ടീച്ചർ -03 ,
- പ്രൈമറി ടീച്ചർ -06 ,
- ആർട്ട് ആൻഡ് ക്രാഫ്റ്റ് -01 ,
- മ്യൂസിക് ഡാൻസ് ടീച്ചർ -01 ,
- സ്പെഷ്യൽ എജുക്കേറ്റർ -01 ,
- പി.ഇ.ടി -01 ,
- ഹെഡ് ക്ലാർക്ക് -01 ,
- ഡ്രൈവർ -01 ,
- ആയ-04 ,
- എം.ടി.എസ്-02
വിശദ വിവരങ്ങൾക്ക് www.sskal.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 10.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
അംബികാപുർ : 10
ഒഴിവുകൾ :
- പി.ഇ.എം / ( പി.ടി.ഐ. കം മേട്രൺ (വനിത) -01 ,
- ബാൻഡ്മാസ്റ്റർ / മ്യൂസിക് ടീച്ചർ -01 ,
- നഴ്സിങ് സിസ്റ്റർ -01 ,
- ലബോറട്ടറി അസിസ്റ്റൻറ് -01 ,
- വാർഡ് ബോയ് -06 ,
- ആയ-01
വിശദ വിവരങ്ങൾക്ക് www.sainikschoolambikapur.org.in എന്ന വെബ്സൈറ്റ് കാണുക
അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്
Principal Sainik School Ambikapur എന്ന പേരിൽ അംബികാപുരിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റും അവശ്യ രേഖകളുമായി
Principal ,
Sainik School Ambikapur ,
lvlendra Kalan ,
Dist – Surguja ,
(Chhattisgarh) ,
G PIN – 497 001
എന്ന വിലാസത്തിൽ അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 03.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
അമരാവതിനഗർ : 13
ഒഴിവുകൾ :
- ബാൻഡ്മാസ്റ്റർ -01 ,
- വാർഡ് ബോയ് -05 ,
- പി.ഇ.എം. പി.ടി.ഐ. കം മേട്രൺ -01 ,
- ജനറൽ എംപ്ലോയിസ് -04 ,
- മെഡിക്കൽ ഓഫീസർ -01 ,
- നഴ്സിങ് സിസ്റ്റർ -01
വെബ്സൈറ്റ് : www.sainikschoolamaravathinagar.edu.in
വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്
PRINCIPAL ,
SAINIK SCHOOL ,
AMARAVATHINAGAR
എന്ന പേരിൽ എസ്.ബി.ഐ. അമരാവതി നഗറിൽ മാറാൻ കഴിയുന്ന 500 രൂപയുടെ (എസ്.സി /
എസ്.ടി. – 300) ഡിമാൻഡ് ഡ്രാഫ്റ്റുമായി
Principal ,
Sainik School ,
Amaravathinagar ,
Udu malpet Taluk ,
Tiruppur District ,
Tamilnadu 642
എന്ന വിലാസത്തിൽ അയയ്ക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 04.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |