കേരള ബാങ്കിൽ സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 03
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ മൂന്ന് സ്‌പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവ്.
കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- തസ്തികയുടെ പേര് : ചീഫ് റിസ്ക് ഓഫീസർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം.,ബാങ്കിങ് മേഖലയിലെ 15 വർഷത്തെ പരിചയം.
മൂന്ന് വർഷം ഉന്നത തസ്തികയിലാവണം.
റിസ്ക് മാനേജ്‌മെന്റിലെ സർട്ടിഫിക്കറ്റ് കോഴ്‌സും മൂന്ന് വർഷത്തെ റിസ്ക് മാനേജ്മെന്റ് പരിചയവും അഭിലഷണീയം.
പ്രായപരിധി : 63 വയസ്സ്.
- തസ്തികയുടെ പേര് : ചീഫ് ഫിനാൻസ് ഓഫീസർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദം.,ബാങ്കിങ് മേഖലയിലെ 15 വർഷത്തെ പരിചയം.മൂന്ന് വർഷം ഉന്നത തസ്തികയിലാകണം.
ബാങ്കിലെ സെൻട്രൽ അക്കൗണ്ട്‌സ് വിഭാഗത്തിൽ ജോലി ചെയ്തിരിക്കണം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിന്റെ സർട്ടിഫൈഡ് അസ്സോസിയേറ്റ്, സി.എ./സി. ഡബ്ല്യു.എ., സി.എഫ്.ഒ.ആയി പ്രവർത്തിച്ച പരിചയം എന്നിവ അഭിലഷണീയ യോഗ്യതകൾ.
പ്രായപരിധി : 63 വയസ്സ്.
- തസ്തികയുടെ പേര് : ചീഫ് ലീഗൽ ഓഫീസർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : നിയമബിരുദം,ബാങ്കിങ് മേഖലയിലെ 15 വർഷത്തെ പരിചയം. മൂന്ന് വർഷം ഉന്നത തസ്തികയിലാകണം.
പ്രായ പരിധി : 63 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ The General Manager (General Administration,HR &Law), Kerala State Co-operative Bank Ltd.,Palayam, Thiruvananthapuram – 33 എന്ന വിലാസത്തിൽ അയക്കണം.
വിശദവിവരങ്ങൾ www.keralacobank.com എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 03
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |
വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓
Kerala State Co-operative Bank (Kerala Bank) Notification 2020 : The Kerala State Co-operative Bank (Kerala Bank) a Scheduled Bank desires to appoint the following professionals purely on contract basis for a period of one year. No. of vacancies 1 each for all posts.
Vacancy Details
- Post Name : Chief Risk Officer
No.of Vacancies : 01
Qualification :
Essential: Graduation from a recognized University
Desirable: Certification in Risk Management from reputed institutions
Experience
Essential: Minimum 15 years Banking experience of which at least 3 years experience in Top Management level (equivalent to DGM and above in a public sector bank)
Desirable: Minimum 3 years experience in operation and/or risk management areas in a Bank
Age : Below 63 years
- Post Name : Chief Finance Officer
No.of Vacancies : 01
Qualification :
Essential: Graduation from a recognized University
Desirable :
i) Certified Associate of Indian Institute of Bankers
ii) Professional qualifications like CA/CWA
Experience:
Essential:
iii) Minimum 15 years Banking experience of which at least 3 years experience in Top Management level (equivalent
to DGM and above in a public sector Bank)
iv) Should have worked in the central accounts department of a Bank and dealt in finalisation of accounts and preparation of Bank’s balance sheet, taxation etc
Desirable: Worked as CFO in PSU banks or private sector Banks
Age: Below 63 years
- Post Name : Chief Legal Officer
No.of Vacancies : 01
Qualification :
Essential: Bachelor’s degree in Law from a recognized university
Experience: Essential: Minimum 15 years Banking experience of which at least 3 years experience in Top Management level
(equivalent to DGM and above in a public sector Bank)
Desirable : Experience in handling recovery/HR related legal issues.
Age: Below 63 years
1) Bank will shortlist the candidates based on the requirements of the bank for the profile advertised and also based on the information furnished by the candidates. Such short listed candidates only will be called for interaction by the bank.
2) Bank reserves the right to cancel the process at any stage of the process as per the requirements of the bank without assigning any specific reasons whatsoever it be.
How to Apply
Those who are interested may send in their application to
The General Manager (General Administration,HR & Law),
Kerala State Co-operative Bank Ltd,
Palayam, Thiruvananthapuram-33.
Last date for receipt of application : 03/07/2020
Kerala Bank Notification 2020 : Important Links | |
---|---|
Official Notification | Click Here |
More Info | Click Here |