Kerala Psc Preliminary Exam Question Paper & Answer Key (20 February 2021)

Kerala PSC Preliminary Exam 2021 : ചുവടെ ചേർക്കുന്ന ക്യാറ്റഗറികളിലേക്കുള്ള എസ്.എസ്.എൽ.സി.തല പ്രാഥമിക പരീക്ഷയാണ് ഫെബ്രുവരി 20, 25, മാർച്ച് 6,13 തീയതികളിലായി നാലുഘട്ടമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചിരിക്കുന്നത്.

ഫെബ്രുവരിയിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള എസ്.എസ്.എൽ.സി.തല പ്രാഥമിക പരീക്ഷ ഫെബ്രുവരി 20, 25, മാർച്ച് 6,13 തീയതികളിലായി നാലുഘട്ടമായി നടത്താൻ പി.എസ്.സി. തീരുമാനിച്ചിരുന്നു. അതിന്റെ ആദ്യഘട്ട പരീക്ഷയാണ് ഇന്ന് (ഫെബ്രുവരി 20 – ന്) നടക്കുന്നത്.

ആദ്യ മൂന്ന് ഘട്ടങ്ങളിൽ അഞ്ചുലക്ഷം വീതം അപേക്ഷകർ പരീക്ഷയെഴുതും.

അവസാന ഘട്ടത്തിൽ മൂന്നുലക്ഷം പേർക്കാണ് പരീക്ഷ നടത്തുന്നത്.

പത്താം ക്ലാസ് വരെ യോഗ്യതയുള്ള 192 തസ്തികകൾക്ക് അപേക്ഷിച്ച 18 ലക്ഷം പേർക്കാണ് പ്രാഥമികപരീക്ഷ നടത്തുന്നത്.

ഇതിൽ വിജയിക്കുന്നവർ ഓരോ തസ്തികയ്ക്കുമായി പ്രത്യേകം നടത്തുന്ന മുഖ്യപരീക്ഷ എഴുതണം. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആയിരിക്കും മുഖ്യപരീക്ഷ.

2021 ഫെബ്രുവരി 10 മുതൽ ഉദ്യോഗാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു തുടങ്ങാം.

ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണ് പരീക്ഷാസമയം.

പരീക്ഷാതീയതി, പരീക്ഷാകേന്ദ്രം തുടങ്ങിയ വിശദാംശങ്ങൾ അഡ്മിഷൻ ടിക്കറ്റിലുണ്ടാകും.

കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Kerala PSC Preliminary Exam Today’s 20/02/2021 Question Paper and Answer Key


Kerala PSC 10th level preliminary examination is started on 20/02/2021 and there will be four phases for the examination in order to reduce the rush. the second phase is scheduled to be held on 25/02/2021 and third phase will be on 03/03/2021 and the last and final exam for Kerala PSC 10 level preliminary will be on 13/03/2021.

Here you can download the question paper for 10 level preliminary examination held on 20/02/2021.

Exam Name KPSC 10th Level Preliminary Exam (Common Test) 2021
Exam Date 20/02/2021

Kerala Public Service Commission 10th Level Preliminary Exam 2021 :  for the applications submitted by you in the following categories.


Steps to download Answer Key


Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 20/02/2021)
Question Paper & Answer Key Click Here Click Here
Code A Question Paper : Click Here Answer Key : Click Here

Candidates can download Code A, Code B (Question Paper & Answer Key) of the PSC Preliminary Exam 2021.

Exam Pattern


Kerala Psc Preliminary Exam Question Paper & Answer Key 2021 (Exam Date : 20/02/2021)
Question Paper & Answer Key Click Here Click Here
Code A Question Paper : Click Here Answer Key : Click Here

Exit mobile version