കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് ഒഴിവുകൾ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 ജനുവരി 29

Kerala PSC Notification 2025 For Driver Cum Office Attendant Post : കേരള പി.എസ്.സി വിവിധ വകുപ്പുകളിലെ, (NCC, ടൂറിസം, എക്സൈസ്, പോലീസ്, SWD, ഗതാഗതം ഒഴികെ) ഡ്രൈവർ Gr II (LDV)/ ഡ്രൈവർ-കം – ഓഫീസ് അറ്റൻഡൻ്റ് (LDV) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഏഴാം ക്ലാസ് യോഗ്യതയുള്ള ഡ്രൈവിംഗ് അറിയാവുന്നവർക്ക് ഇതൊരു സുവർണാവസരമാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്.

ഒഴിവിന്റെ വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


Job Summary
Name of Department Various (Except NCC, Tourism, Excise, Police, SWD and
Transport
Post Name Driver Gr II (LDV) , Driver- Cum – Office Attendant (LDV)
Category No 621/2024
No of Vacancies Anticipated vacancy
Qualification I. A Pass in Standard VII/III Form.
ii. Must possess valid Driving Licence of three years standing to drive light motor
vehicle.
iii. Proficiency in Driving Light Motor Vehicles which is to be proved by a Practical Test
(including ‘H’ Test and Road Test) conducted by Kerala Public Service Commission during the course of selection. (Only those who have passed ‘H’ Test are eligible for Road Test)
Scale of Pay ₹ 25,100 to 57,900/-
Method of Recruitment Direct Recruitment
Age Limit 18 – 39 years
Last Date 29 January 2025
Job Location : Across Kerala

തസ്തികയുടെ പേര് : ഡ്രൈവർ Gr II (LDV)/ ഡ്രൈവർ-കം – ഓഫീസ് അറ്റൻഡൻ്റ് (LDV)

യോഗ്യത:

1. ഏഴാം ക്ലാസ്/ III ഫോം
2. ലൈറ്റ് മോട്ടോർ വെഹിക്കിൾ ഓടിക്കാൻ മൂന്ന് വർഷത്തെ സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ്
3. ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗിലെ പ്രാവീണ്യം

പ്രായം: 18 – 39 വയസ്സ്‌

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 25,100 രൂപ മുതൽ 57,900 രൂപ വരെ

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഉദ്യോഗാർത്ഥികൾ 621/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജനുവരി 29ന് മുൻപായി ഓൺലൈനായി പി.എസ്.സി പ്രൊഫൈൽ വഴി അപേക്ഷിക്കുക.

വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 ജനുവരി 29.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here
Exit mobile version