
ഗോവ ഷിപ് യാഡ് ലിമിറ്റഡിൽ വിവിധ തസ്കികകയിലായി 43 ഒഴിവുകളുണ്ട്.
ഫെബ്രുവരി 4 വരെ ഓൺലൈനായി അപേക്ഷിക്കാം.
- ഡെപ്യൂട്ടി ജനറൽ മാനേജർ
- അസിസ്റ്റന്റ് മാനേജർ
- ഓഫീസ് അസിസ്റ്റന്റ്
- ഓഫീസ് അസിസ്റ്റന്റ്(ഫിനാൻസ്)
- റെഫ്രിജറേറ്റർ ആൻഡ് എസി മെക്കാനിക്ക്
- ഇലക്ട്രിക്കൽ മെക്കാനിക്ക്
- ഇഒടി ക്രയിൻ ഓപ്പറേഷൻ
- വയർമാൻ
- മെഷിനിസ്റ്റ്
- മറെറയ്ൻ ഫിറ്റർ
- പൈപ്പ് ഫിറ്റർ
- വെൽഡർ എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദ വിവരങ്ങൾക്ക് സന്ദർശിക്കൂ : www.goashipyard.in
കൂടുതൽ വിവരങ്ങൾ അറിയുവാനും,അപേക്ഷ സമർപ്പിക്കുവാനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക
Important Links | |
---|---|
Notification | Click Here |
Apply Online | Click Here |