Kerala State Electricity Board Ltd Notification 2021 : പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവർക്ക് കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ സബ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ ജോലി നേടാം.
18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം
കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
- സ്ഥാപനം : കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് ലിമിറ്റഡ്
- തസ്തികയുടെ പേര് : സബ് എൻജിനീയർ (ഇലക്ട്രിക്കൽ)
- ഒഴിവുകളുടെ എണ്ണം : 131
- ശമ്പളം : 41,600 രൂപ മുതൽ 82,400 രൂപ വരെ
- നിയമന രീതി : നേരിട്ടുള്ള നിയമനം
- യോഗ്യത : (1)പൊതുയോഗ്യത : പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത
(2) സാങ്കേതിക യോഗ്യതകൾ : എ.ഐ.സി.ടി.ഇ. അംഗീകരിച്ച മൂന്നുവർഷത്തെ റെഗുലർ/പാർട്ട്ടൈം ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ പാസായിരിക്കണം.മുകളിൽ പറഞ്ഞ സാങ്കേതിക യോഗ്യതകളെക്കാൾ ഉയർന്ന യോഗ്യതകളുള്ള (ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിഗ്രി,പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി) ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്.കുറിപ്പ് : ഭിന്നശേഷി വിഭാഗക്കാർ ഈ ഉദ്യോഗത്തിന് അപേക്ഷിക്കാൻ അർഹരല്ല.
കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ളവർക്ക് ഇത് ഒരു മികച്ച അവസരമാണ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജനുവരി 05-ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങി വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓
Job Summary | |
---|---|
Firm | Kerala State Electricity Board Ltd |
Post Name | Sub Engineer (Electrical) |
Category No | 553/2021 |
Qualification | 1. General Qualification : Pass in 10th or equivalent
2. Technical Qualifications : A Pass in 3 Year regular / Part – time Diploma in Electrical/Electrical & Electronics Engineering recognized by AICTE. Candidates having higher qualification of the above technical qualification (ie, Engineering degree or Engineering Post Graduate Degree in Electrical/Electrical & Electronics Engineering) are also eligible to apply for the post). Note: Differently abled candidates are not eligible to apply for the post. |
Scale of Pay | Rs.41,600/- to Rs.82,400/- |
Method of Recruitment | Direct Recruitment |
Age Limit | 18 – 36 years |
Last Date | 05 January 2022 |
ഒഴിവുകളുടെ എണ്ണം : 131
കുറിപ്പ് : പ്രസ്തുത സ്ഥാപനത്തിൽ പ്രൊവിഷണലായി ജോലി നോക്കുന്നവർ ആദ്യത്തെ പ്രൊവിഷണൽ നിയമനക്കാലത്ത് നിശ്ചിത പ്രായപരിധി കഴിഞ്ഞിരുന്നില്ലെങ്കിൽ അവരുടെ പ്രൊവിഷണൽ സർവീസിന്റെ ദൈർഘ്യത്തോളം ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്.
എന്നാൽ പരമാവധി അഞ്ചുവർഷക്കാലം മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.
ഈ സ്ഥാപനത്തിൽ റെഗുലർ ഉദ്യോഗം വഹിക്കുന്നവർക്ക് വീണ്ടും മറ്റൊരു നിയമനത്തിന് ഈ ആനുകൂല്യം ലഭിക്കുന്നതല്ല.
പ്രൊവിഷണൽ സർവീസുള്ളവർ സർവീസിന്റെ ദൈർഘ്യം കാണിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങി കൈവശം സൂക്ഷിക്കേണ്ടതും കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്.
അവർ റെഗുലർ സർവീസിലല്ല. ജോലിനോക്കിയിരുന്നതെന്ന് സർട്ടിഫിക്കറ്റിൽ പ്രത്യേകം പറഞ്ഞിരിക്കണം.
2. കേരള ഫിഷറീസ് കോർപ്പറേഷനിൽനിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് കോർപ്പറേഷനിലുള്ള സർവീസിന്റെ ദൈർഘ്യത്തോളം വയസ്സിളവിന് അർഹതയുണ്ടായിരിക്കുന്നതാണ്.
എന്നാൽ യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 വയസ്സ് തികയാൻ പാടില്ല.
NB : ഭിന്നശേഷിക്കാർ ഈ ഉദ്യോഗത്തിന് അപേക്ഷിക്കാൻ അർഹരല്ല.
നിയമനരീതി : നേരിട്ടുള്ള നിയമനം.
പ്രായപരിധി :
- 18 വയസ്സു മുതൽ 36 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉദ്യോഗാർഥികൾ 02.01.1985 – നും 01. 01.2003 – നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
- പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതി / പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കുന്നതാണ്.
യോഗ്യത :
- യോഗ്യത :(1)പൊതുയോഗ്യത : പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത
(2) സാങ്കേതിക യോഗ്യതകൾ : എ.ഐ.സി.ടി.ഇ. അംഗീകരിച്ച മൂന്നുവർഷത്തെ റെഗുലർ/പാർട്ട്ടൈം ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ പാസായിരിക്കണം.
മുകളിൽ പറഞ്ഞ സാങ്കേതിക യോഗ്യതകളെക്കാൾ ഉയർന്ന യോഗ്യതകളുള്ള (ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിഗ്രി,പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി) ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
കുറിപ്പ് : ഭിന്നശേഷി വിഭാഗക്കാർ ഈ ഉദ്യോഗത്തിന് അപേക്ഷിക്കാൻ അർഹരല്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻെറ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password– ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘ Apply Now ‘ ൽ മാത്രം click ചെയ്യേണ്ടതാണ്.
അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2011 നോ അതിനുശേഷമോ എടുത്തതായിരിക്കണം.
ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
നിശ്ചിത മാനദണ്ഡങ്ങാം പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.
ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.
അപേക്ഷാ ഫീസ് നൽകേണ്ടതില്ല.
ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്ന തിനും പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും.
Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാർഥിയുടെ ചുമതലയാണ്.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തൻെറ Profile-ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർഥി ഉറപ്പ് വരുത്തേണ്ടതാണ്.
കമ്മിഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.
കമ്മിഷന് മുൻപാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്.
ആയതിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയുകയില്ല .
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവൃവസ്ഥകൾക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്.
വിദ്യാഭ്യാസയോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ജനുവരി 05.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification : English | Click Here |
Official Notification : Malayalam | Click Here |
Apply Link | Click Here |
More Details | Click Here |
Kerala PSC Notification 2021 For Sub Engineer (Electrical) Post | Last Date : 2022 January 05
Kerala PSC Notification 2021 For Sub Engineer (Electrical) Post : Kerala Public Service Commission has released a recruitment notification for the post of Sub Engineer (Electrical).
Interested and Eligible candidates may check the vacancy details and apply online from 30 November 2021 to 05 January 2022.
More details about Kerala PSC Notification 2021 , including number of vacancies, eligibility criteria, selection procedure, how to apply and important dates, are given below ;
Job Summary | |
---|---|
Firm | Kerala State Electricity Board Ltd |
Post Name | Sub Engineer (Electrical) |
Category No | 553/2021 |
Qualification | 1. General Qualification : Pass in 10th or equivalent
2. Technical Qualifications : A Pass in 3 Year regular / Part – time Diploma in Electrical/Electrical & Electronics Engineering recognized by AICTE. Candidates having higher qualification of the above technical qualification (ie, Engineering degree or Engineering Post Graduate Degree in Electrical/Electrical & Electronics Engineering) are also eligible to apply for the post). Note: Differently abled candidates are not eligible to apply for the post. |
Scale of Pay | Rs.41,600/- to Rs.82,400/- |
Method of Recruitment | Direct Recruitment |
Age Limit | 18 – 36 years |
Last Date | 05 January 2022 |
Job Location : Across Kerala |
Qualification
-
- 1. General Qualification : Pass in 10th or equivalent
- 2. Technical Qualifications : A Pass in 3 Year regular / Part – time Diploma in Electrical/Electrical & Electronics Engineering recognized by AICTE.Candidates having higher qualification of the above technical qualification (ie, Engineering degree or Engineering Post Graduate Degree in Electrical/Electrical & Electronics Engineering) are also eligible to apply for the post).
Note : Differently abled candidates are not eligible to apply for the post.
Kerala PSC Notification 2021 For Sub Engineer (Electrical) Post : How to Apply
- Candidates need to register ONE TIME REGISTRATION before applying for this post.
- Interested candidates need to submit their application for the post through the link given in the “Important Links” section below
- Interested candidates click on the “Apply Now” button below to apply online.
Important Dates |
|
---|---|
Starting Date of Online Application | 30 November 2021 |
Last Date of Online Application | 05 January 2022 |
Important Links | |
---|---|
Official Notification : English | Click Here |
Official Notification : Malayalam | Click Here |
Apply Link | Click Here |
More Details | Click Here |