പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് & മാർക്കറ്റിങ്) കോർപ്പറേഷൻ ലിമിറ്റഡിൽ അവസരം | കേരള PSC വിജ്ഞാപനം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ജനുവരി 05

Kerala State Beverages (Manufacturing & Marketing) Corporation Limited Notification 2021 : പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് & മാർക്കറ്റിങ്) കോർപ്പറേഷൻ ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിൽ ജോലി നേടാം.

18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന പത്താം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് ഇത് ഒരു മികച്ച അവസരമാണ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജനുവരി 05-ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്‌.

വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങി വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓

Job Summary
Firm Kerala State Beverages (Manufacturing & Marketing) Corporation Limited
Post Name Lower Division Clerk
Category No 558/2021
Educational Qualification SSLC or equivalent qualification
Scale of Pay Rs.9,190/- to Rs.15,780/-
Method of Recruitment Direct Recruitment
Age Limit 18 – 36 years
Last Date 05 January 2022

ഒഴിവുകളുടെ എണ്ണം : Anticipated vacancies

NB : ഈ തസ്തികയുടെ 3% ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി (ചലനവൈകല്യമുള്ളവർ/സെറിബ്രൽ പാൾസി ബാധിച്ചവർ/ശ്രവണവൈകല്യമുള്ളവർ/കാഴ്ചകുറവുള്ളവർ ) സംവരണം ചെയ്തിരിക്കുന്നു.

നിയമനരീതി : നേരിട്ടുള്ള നിയമനം.

പ്രായപരിധി :

യോഗ്യത :

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻെറ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password– ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘ Apply Now ‘ ൽ മാത്രം click ചെയ്യേണ്ടതാണ്.

അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2010 നോ അതിനുശേഷമോ എടുത്തതായിരിക്കണം.

ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

നിശ്ചിത മാനദണ്ഡങ്ങാം പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.

ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.

അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്ന തിനും പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും.

Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാർഥിയുടെ ചുമതലയാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തൻെറ Profile-ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർഥി ഉറപ്പ് വരുത്തേണ്ടതാണ്.

കമ്മിഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

കമ്മിഷന് മുൻപാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്.

ആയതിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയുകയില്ല .

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവൃവസ്ഥകൾക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്.

വിദ്യാഭ്യാസയോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ജനുവരി 05.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification : English Click Here
Apply Link Click Here
More Details Click Here

Kerala PSC Notification 2021 For Lower Division Clerk Post | Last Date : 2022 January 05


Kerala PSC Notification 2021 For Lower Division Clerk Post : Kerala Public Service Commission has released a recruitment notification for the post of Lower Division Clerk.

Interested and Eligible candidates may check the vacancy details and apply online from 30 November 2021 to 05 January 2022.

More details about Kerala PSC Notification 2021 , including number of vacancies, eligibility criteria, selection procedure, how to apply and important dates, are given below ;

Job Summary

Name of Concern Kerala State Beverages (Manufacturing &
Marketing) Corporation Limited
Post Name Lower Division Clerk
Category No 558/2021
Educational Qualification SSLC or equivalent qualification
Scale of Pay Rs.9,190/- to Rs.15,780/-
Method of Recruitment Direct Recruitment
Age Limit 18 – 36 years
Last Date 05 January 2021
Job Location : Across Kerala

Educational Qualification


Kerala State Beverages Corporation Limited Notification 2021 : How to Apply


Important Dates

Starting Date of Online Application 30 November 2021
Last Date of Online Application 05 January 2022

Important Links

Official Notification Click Here
Apply Link Click Here
More Details Click Here

Exit mobile version