ഏഴാം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയിൽ അവസരം | കേരള PSC വിജ്ഞാപനം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ജനുവരി 19

Kerala PSC Notification 2021 For Last Grade Servants Post : ഏഴാം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയിൽ ജോലി നേടാം.

18 വയസ്സ് മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇത് ഒരു മികച്ച അവസരമാണ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജനുവരി 19-ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്‌.

വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങി വിവരങ്ങൾ ചുവടെ ചേർക്കുന്നു. ⇓


Job Summary
Name of Firm Various Govt. owned Companies/Corporations/Boards
Post Name Last Grade Servants
Category No 609/2021
Qualification 1) Pass in Standard VII or equivalent qualification.
2) Knowledge of Cycling (Women and DA candidates are exempted from knowledge of cycling).
Scale of Pay Scale of Pay as prescribed for the post by the Company/Corporation/Board concerned/td>
Method of Recruitment Direct Recruitment
Age Limit 18 – 36 years
Last Date 19 January 2022

ഒഴിവുകളുടെ എണ്ണം : Anticipated

NB : ഈ തസ്തികയുടെ 3% ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി (ചലനവൈകല്യമുള്ളവർ/സെറിബ്രൽ പാൾസി ബാധിച്ചവർ/ശ്രവണവൈകല്യമുള്ളവർ/കാഴ്ചകുറവുള്ളവർ ) സംവരണം ചെയ്തിരിക്കുന്നു.

നിയമനരീതി : നേരിട്ടുള്ള നിയമനം.

പ്രായപരിധി :

കുറിപ്പ്: ബന്ധപ്പെട്ട കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ താത്കാലികമായി ജോലി നോക്കിയിട്ടുള്ളവർക്ക് അവരുടെ സർവീസിന്റെ ദൈർഘ്യത്തോളം പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. എന്നാൽ ഒരുകാരണവശാലും ഇവരുടെ ഉയർന്ന പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല. ടി സ്ഥാപനത്തിൽ റെഗുലർ ഉദ്യോഗം വഹിക്കുന്നവർക്ക് വീണ്ടും മറ്റൊരു നിയമനത്തിന് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. പ്രൊവിഷണൽ സർവീസുള്ളവർ സർവീസിന്റെ ദൈർഘ്യം കാണിക്കുന്ന സർട്ടിഫിക്കറ്റ് വാങ്ങി കൈവശം സൂക്ഷിക്കേ ണ്ടതും കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതു മാണ്. അവർ റെഗുലർ സർവീസിലല്ല ജോലി നോക്കിയിരുന്നതെന്ന് സർട്ടിഫിക്കറ്റിൽ പ്രത്യേകം പറഞ്ഞിരിക്കണം. ഇപ്രകാരം നിശ്ചിത പ്രായപരിധി കഴിഞ്ഞവരും ഏതെങ്കിലും കമ്പനി/കോർപ്പറേഷൻ ബോർഡിലെ താത്കാലിക സർവീസിന്റെ അടിസ്ഥാനത്തിൽ പ്രായപരിധിയിൽ ഇളവ് ലഭിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ യോഗ്യത നേടിയവരുമായ ഉദ്യോഗാർഥികളെ അവർ താത്കാലികസേവനം അനുഷ്ഠിച്ചിരുന്ന അതേ കമ്പനി/കോർപ്പറേഷൻ ബോർഡിലെ ഒഴിവുകൾക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ.

യോഗ്യത :

1.ഏഴാം ക്ലാസ് ജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത , 2. സൈക്കിൾ സവാരി അറിഞ്ഞിരിക്കണം(വനിതകളെയും ഭിന്നശേഷിക്കാരെയും സൈക്കിൾ സവാരി അറിഞ്ഞിരിക്കണം എന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കിട്ടുണ്ട്.)

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻെറ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.

രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password– ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘ Apply Now ‘ ൽ മാത്രം click ചെയ്യേണ്ടതാണ്.

അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2011 നോ അതിനുശേഷമോ എടുത്തതായിരിക്കണം.

ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

നിശ്ചിത മാനദണ്ഡങ്ങാം പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.

ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.

അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്ന തിനും പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും.

Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാർഥിയുടെ ചുമതലയാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തൻെറ Profile-ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർഥി ഉറപ്പ് വരുത്തേണ്ടതാണ്.

കമ്മിഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

കമ്മിഷന് മുൻപാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്.

ആയതിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയുകയില്ല .

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനവൃവസ്ഥകൾക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്.

വിദ്യാഭ്യാസയോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ജനുവരി 19.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Kerala PSC Notification 2021 For Last Grade Servants Post | Last Date : 2022 January 19


Kerala PSC Notification 2021 For Last Grade Servants Post : Kerala Public Service Commission has released a recruitment notification for the post of Last Grade Servants.

Interested and Eligible candidates may check the vacancy details and apply online from 15 December 2021 to 19 January 2022.

More details about Kerala PSC Notification 2021 , including number of vacancies, eligibility criteria, selection procedure, how to apply and important dates, are given below ;

Job Summary
Name of Firm Various Govt. owned Companies/Corporations/Boards
Post Name Last Grade Servants
Category No 609/2021
Qualification 1) Pass in Standard VII or equivalent qualification.
2) Knowledge of Cycling (Women and DA candidates are exempted from knowledge of cycling).
Scale of Pay Scale of Pay as prescribed for the post by the Company/Corporation/Board concerned/td>
Method of Recruitment Direct Recruitment
Age Limit 18 – 36 years
Last Date 19 January 2022
Job Location : Across Kerala

Qualification


How to Apply


Important Dates

Starting Date of Online Application 15 December 2021
Last Date of Online Application 19 January 2022

Important Links

Official Notification Click Here
Apply Link Click Here
More Details Click Here

Exit mobile version