പത്താം ക്ലാസ്/പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് പുരാരേഖ വകുപ്പിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 21

സംസ്ഥാന പുരാരേഖവകുപ്പിലെ  വിവിധ പ്രോജക്ടുകളിൽ ഒഴിവുകളുണ്ട്.

കണ്ണൂർ സെന്റ് ജോൺസ് ആംഗ്ലിക്കൻ പള്ളിയിലെ ചരിത്രരേഖകളുടെ ശാസ്ത്രീയസംരക്ഷണം, പുരാരേഖകളുടെ വിഷയസൂചിക തയ്യാറാക്കൽ എന്നീ പ്രോജക്ടുകളിലാണ് ഒഴിവുകൾ.

യോഗ്യത : കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം/ബിരുദവും ആർക്കെവൽ സ്റ്റഡീസ്,കൺസർവേഷൻ,ആർക്കിയോളജി,മ്യൂസിയോളജി എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദ ഡിപ്ലോമയും.

യോഗ്യത : എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യത. ബുക്ക് ബൈൻഡിങ്ങിൽ എൻ.സി.വി.ടി.സർട്ടിഫിക്കറ്റ്/കേരള സർക്കാർ ടെക്‌നിക്കൽ എക്സാമിനഷൻ ഇൻ ബുക്ക് ബൈൻഡിങ്(ലോവർ)/എം.ജി.ടി.ഇ.(ലോവർ).

യോഗ്യത : പത്താം ക്ലാസ്.ഇംഗ്ലീഷും മലയാളവും വായിക്കാനും എഴുതുവാനും അറിയണം.

യോഗ്യത : കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും പുരാരേഖ സംരക്ഷണത്തിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും./പുരാരേഖകളുടെ ശാസ്‌ത്രീയ സംരക്ഷണത്തിൽ അംഗീകൃത സ്ഥാപനത്തിൽ ജോലി ചെയ്ത 10 വർഷത്തെ പ്രവൃത്തി പരിചയം./ബിരുദാനന്തര ബിരുദവും ആർക്കെവൽ സ്റ്റഡീസ്,കൺസർവേഷൻ,ആർക്കിയോളജി,മ്യൂസിയോളജി എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദ ഡിപ്ലോമയും.

യോഗ്യത : പ്ലസ് ടു, ടൈപ്പ് റൈറ്റിങ് ലോവർ(ഇംഗ്ലീഷും മലയാളവു)ആൻഡ് വേർഡ് പ്രോസിസിങ്,അംഗീകൃത ഡി.ടി. പി.കോഴ്സ് സർട്ടിഫിക്കറ്റ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.museumkerala.org എന്ന വെബ്സൈറ്റിൽ നിന്ന് വിശദ വിവരങ്ങളും അപേക്ഷാഫോറവും ലഭിക്കും.

അപേക്ഷ പൂരിപ്പിച്ചതിനു ശേഷം
എക്സിക്യൂട്ടീവ് ഡയറക്ടർ,കേരള മ്യൂസിയം,പാർക്ക് വ്യൂ,തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 21

Important Links
Official Notification & Application Form Click Here
Website Click Here
Exit mobile version