Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDistrict Wise JobsEngineering JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsKollamLatest Updates

കെ.എം.എം.എല്ലിൽ 49 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : മാർച്ച് 01

കൊല്ലത്തെ കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ വിവിധ തസ്തികകളിലായി 49 അവസരം.

മിനറൽ സെപ്പറേഷൻ യുണിറ്റിലാണ് അവസരം.

ജൂനിയർ ടെക്നീഷ്യൻ തസ്തികയിൽ 38 ഒഴിവുണ്ട്.

തപാൽ വഴി അപേക്ഷിക്കാം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


ഓഫീസർ ലെവൽ : 04

തസ്‌തികയുടെ പേര് : പേഴ്സണൽ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദവും പേഴ്സണൽ മാനേജ്മെൻറ് ബിരുദാനന്തരബിരുദവും.
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : സെക്യൂരിറ്റി ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദവും മിലിട്ടറി/ പാരാമിലിട്ടറി പോലീസ് സർവീസിൽ ഓഫീസർ ലെവലിലുള്ള പത്തുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : മൈൻസ് ഫോർമാൻ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പത്താംക്ലാസും മൈൻസ് ഫോർമാൻസ് കോംപീറ്റൻസ് സർട്ടിഫിക്കറ്റും.
    മെക്കനൈസ്ഡ് ഓപ്പൺകാസ്റ്റ് മൈനിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 36 വയസ്സ്. സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ 46 വയസ്സ്.

എക്സിക്യൂട്ടീവ് ട്രെയിനി : 07

തസ്‌തികയുടെ പേര് : മെക്കാനിക്കൽ

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത :മെക്കാനിക്കലിൽ ബി.ടെക് ബിരുദം.

തസ്‌തികയുടെ പേര് : ഇലക്ട്രിക്കൽ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് ബി.ടെക്.

തസ്‌തികയുടെ പേര് : ഇൻസ്‌ട്രുമെൻറഷൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഇൻസ്‌ട്രുമെൻറഷൻ ബി.ടെക്.

പ്രായപരിധി : 30 വയസ്സ്.

വർക്ക്മെൻ – ജൂനിയർ ടെക്നീഷ്യൻ : 38

ഒഴിവുകൾ :

  • ഫിറ്റർ -24 ,
  • ഇലക്ട്രീഷ്യൻ -07 ,
  • വെൽഡർ -02 ,
  • ടർണർ -01 ,
  • ബ്ലാക്സിത്ത് -01 ,
  • പ്ലംബർ -01 ,
  • ഇൻസ്‌ട്രുമെൻറഷൻ -02

യോഗ്യത : ഐ.ടി.ഐ പാസായ സർട്ടിഫിക്കറ്റ് , ഇൻസ്‌ട്രുമെൻറഷൻ തസ്തികയിൽ ഇൻസ്‌ട്രുമെൻറഷൻ / ഇലക്ട്രോണിക്സ് , ഇലക്ട്രിക്കൽ ഡിപ്ലോമ.

മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 18-36 വയസ്സ്.


അപേക്ഷാഫീസ് : 500 രൂപ.

വർക്ക്മെൻ കാറ്റഗറിയിൽ 300 രൂപ.

എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല.

വെബ്സൈറ്റിലൂടെ ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച് അനുബ ന്ധരേഖകളുമായി

Head of Department (P&A/L) ,
The Kerala Minerals and ) Metals Ltd ,
PB No. 4 ,
Sankaramangalam ,
Chavara , Kollam – 691583

എന്ന വിലാസത്തിലേക്ക് അയക്കുക.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.kmml.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി : മാർച്ച് 01.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!