Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsKollamKozhikodeLatest UpdatesThiruvananthapuram

കേരഫെഡിൽ വർക്കർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 24

കേരളസർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരഫെഡിന്റെ കൊല്ലം കരുനാഗപ്പള്ളി ഓയിൽ ക്ലോംപ്ലക്സ് , കോഴിക്കോട് നടുവണ്ണൂർ കോക്കനട്ട് കോംപ്ലക്സ് എന്നിവിടങ്ങളിൽ വർക്കർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

ദിവസവേതനാടിസ്ഥാനത്തിലാകും നിയമനം.

യോഗ്യത : ഏഴാം ക്ലാസ് ജയം.

പ്രായം : 18-40 വയസ്സ്.

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷ അയക്കേണ്ട വിധം


www.kerafed.com എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച് യോഗ്യതാരേഖകളുടെ പകർപ്പുകൾ സഹിതം

മാനേജിങ് ഡയറക്ടർ ,
കേരള കേരകർഷക സഹകരണ ഫെഡറേഷൻ (കേരഫെഡ്) ,
കേര ടവർ ,
വാട്ടർ വർക്സ് കോമ്പൗണ്ട് വികാസ് ഭവൻ ,
പി.ഒ. വെള്ളയമ്പലം ,
തിരുവനന്തപുരം -695033

എന്ന വിലാസത്തിലേക്ക് അയക്കണം.

കവറിനുപുറത്ത് “വർക്കർ തസ്തികയിലേക്കുള്ള അപേക്ഷ” എന്ന് എഴുതിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്കായി www.kerafed.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 24.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!