കെ.എസ്.ഡി.പിയിൽ 19 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 06

കെ.എസ്.ഡി.പിയിൽ 19 ഒഴിവ് : കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ 19 ഒഴിവുകൾ.
താത്കാലിക നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഫോർമാൻ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ബി.എസ്.സി കെമിസ്ട്രി , ഡി.ഫാം , മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : വർക്കർ ഗ്രേഡ് II (സ്റ്റാർ സെക്യൂരിറ്റി)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പന്ത്രണ്ടാം ക്ലാസ് , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം , കംപ്യൂട്ടർ പരിജ്ഞാനം.
തസ്തികയുടെ പേര് : ബോയിലർ ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ഐ.ടി.ഐ ഫിറ്റർ/മെക്കാനിക് /ഡീസൽ മെക്കാനിക് , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ലാബ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ബി.എസ്.സി കെമിസ്ട്രി / ബി.ഫാം , ഒരുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എച്ച്.ആറിൽ എം.ബി.എ , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
എൽ.എൽ.ബി അഭിലഷണീയം.
തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (മെയിൻറനൻസ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (മാർക്കറ്റിങ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ടെക്. അല്ലെങ്കിൽ ബിരുദവും എം.ബി.എ.യും , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ജൂനിയർ മാനേജർ പർച്ചേസ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ശാസ്ത്രത്തിൽ ബിരുദം അല്ലെങ്കിൽ ബി.ഫാം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സീനിയർ മാനജർ (ടെക്നിക്കൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ഫാം / എം.ഫാം , ഡിപ്ലോമ ഇൻ പ്രൊഡക്ഷൻ മാനേജ്മെൻറ് , 10 15 വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : മാനേജർ (മാർക്കറ്റിങ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ടെക് / ബിരുദവും എം.ബി.എ.യും , അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : മാനേജർ (പ്രോജക്ട് / എൻജിനീയറിങ് മെറ്റീരിയൽസ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ എൻജീനീയറിങ് ബിരുദം , 5- 10 വർഷത്തെ പ്രവൃത്തിപരിചയം.
Sl. No. |
Posts to be filled | Scale of Pay | Age limit | Qualification | Experience |
1. | Senior Manager (Technical) (Vacancy: 01) | 40640-57440 | Not more than 40 years, age relaxation to Scheduled Castes, Scheduled Tribes and Other Backward Communities. | B. Pharm/ M. Pharm from a recognized university. Diploma in Production Management from approved Institution | 10-15 years experience as Production Manager in CGMP complaint a reputed Pharmaceutical Company with FDA/DCA approval
Tab/Capsule/Dry Syrup and Injectable |
2. | Manager (Marketing)
(Vacancy: 01) |
36140-49740 | Not more than 50 years, age relaxation to Scheduled Castes, Scheduled Tribes and Other Backward Communities. | B. Tech /Any Degree with MBA. | Minimum 5 years experience in Marketing in the managerial post. |
3. | Manager (Projects/Engineering/ Materials)
(Vacancy: 01) |
36140-49740 | Not more than 36 years, age relaxation to Scheduled Castes, Scheduled Tribes and Other
Backward Communities. |
Degree in Mechanical/Electrical Engineering. MBA Desirable. | 5-10 years experience in the managerial cadre in a reputed firm. |
4. | Deputy Manager (P&A)
(Vacancy: 01) |
24040-38840 | Not more than 36 years, age relaxation to Scheduled Castes, Scheduled Tribes and Other Backward Communities. | Post Graduate Degree or MBA in HR. Desirable qualification of LLB Degree with Labour Law as elective subject | 5 years experience in the managerial cadre of a reputed firm with minimum 100 Nos of employees on its payroll in HR Section. |
5. | Assistant Manager (Marketing) (Vacancy: 01) | 20740-36140 | Not more than 36 years, age relaxation to Scheduled Castes,
Scheduled Tribes and Other Backward Communities. |
B. Tech /Any Degree with MBA. | Minimum 3 years experience in Marketing in the Managerial post. |
6. | Assistant Manager (Maintenance) (Vacancy: 01) | 20740-36140 | Not more than 36 years, age relaxation to Scheduled Castes, Scheduled Tribes and Other Backward Communities. | Degree in Mechanical/Electrical Engineering from a recognized University. | 5 years experience in the engineering department of a reputed firm. Experience in drug
manufacturing industry desirable. |
7. | Junior Manager (Purchase) (Vacancy: 01) | 16180-29180 | Not more than 36 years, age relaxation to Scheduled Castes, Scheduled Tribes and Other
Backward Communities. |
Graduation in Science or B Pharm | 2 years experience in the purchase department of a reputed drug manufacturing industry in managerial capacity. |
8 |
Foreman
(Vacancy: 03) |
6725-16925 |
Not more than 36 years, age relaxation to Scheduled Castes, Scheduled Tribes and Other
Backward Communities. |
B. Sc Chemistry with D Pharm |
Minimum 3 years experience in pharmaceuticals production |
9 | Worker Grade II(Store Security)
(Vacancy: 01) |
5250-9300 | Not more than 36 years, age relaxation to Scheduled Castes, Scheduled Tribes and Other
Backward Communities. |
Minimum 12th standard+ Computer proficiency. | 2 years experience in Stores function. |
10 | Boiler Operator (Vacancy: 01) | 5250-9300 | Not more than 40 years, age relaxation to Scheduled Castes,
Scheduled Tribes and Other Backward Communities. |
ITI (Fitter/Mechanic/Diesel Mechanic). | 5 years of experience in operating Non IBR boiler |
11 |
Lab Assistant (Contract) (Vacancy: 04) |
15000 / Month (Consolidated) |
Not more than 36 years, age relaxation to Scheduled Castes, Scheduled Tribes and Other
Backward Communities. |
B. Sc Chemistry/B. Pharm |
1 year experience in a pharmaceutical company, |
12 |
Boiler Operator (Contract) (Vacancy 03) |
20000/ Month (Consolidated) |
Not more than 40 years, age relaxation to Scheduled Castes, Scheduled Tribes and Other
Backward Communities. |
SSLC
,ITI(Fitter/Mechanic/Diesel Mechanic) |
5 years of experience in operating Non IBR boiler |
അപേക്ഷാഫീസ്
മാനേജീരിയൽ തസ്തികകൾക്ക് 800 രൂപയും ഫോർമാൻ , വർക്കർ തസ്തികകൾക്ക് 600 രൂപയും
മറ്റ് തസ്തികകൾക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.cmdkerala.net എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾ www.ksdp.co.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 06.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |