കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപ്പറേഷനിൽ മാനേജിങ് ഡയറക്ടറുടെ പേഴ്സണൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം.
Job Summary | |
---|---|
Post Name | Personal Assistant to Managing Director |
Minimum Qualification | A candidate must have passed 12th class or Equivalent from a recognized board or university. |
Skills and Experience |
|
Age | Below 40 Years as on 01/01/2021 |
യോഗ്യത :
- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
- അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 40 വയസ്സ്.
വിശദവിവരങ്ങൾക്കായി kiidc.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
Managing Director,
KIIDC Ltd.
T.C.84/3(Ols 36/1)
NH-66 Bypass Service Road.
Eanchakkal,
Chackai. PO
Pin : 695024
Thiruvananthapuram.
അപേക്ഷാഫോം വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |