Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsThrissur

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കിലയിൽ) അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 14

തൃശ്ശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ മൂന്ന് ഒഴിവുകളുണ്ട്.

സ്ഥിരം നിയമനമാണ്.

തസ്‌തികയുടെ പേര് : അർബൻ ഫെലോ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : അർബൻ/ റീജണൽ പ്ലാനിങ് /സിറ്റി പ്ലാനിങ്/ അർബൻ പോളിസി / അർബൻ ഡെവലപ്പ്മെൻറ്/ സമാന സോഷ്യൽ സയൻസ് വിഷയങ്ങൾ എന്നിവയിൽ ബിരുദാനന്തര ബിരുദം , 3 -5 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 39 വയസ്സ്.
  • ശമ്പളം : 15,600 – 39,100 രൂപ.
Important Links
Official Notification Click Here
Apply Online Click Here

തസ്‌തികയുടെ പേര് : സീനിയർ അർബൻ ഫെലോ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : അർബൻ/ റീജണൽ /പ്ലാനിങ്/ സിറ്റി പ്ലാനിങ്/ അർബൻ പോളിസി /അർബൻ ഡെവലപ്പ്മെൻറ് / സമാന സോഷ്യൽ സയൻസ് വിഷയങ്ങൾ എന്നിവയിൽ ബിരുദാനന്തര ബിരുദം , 7-10 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 37,400 – 67,000 രൂപ.
Important Links
Official Notification Click Here
Apply Online Click Here

തസ്‌തികയുടെ പേര് : അർബൻ ചെയർ പ്രൊഫസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പിഎച്ച്.ഡി , അർബൻ / റീജണൽ/ പ്ലാനിങ്/ സിറ്റി പ്ലാനിങ് /അർബൻ പോളിസി / അർബൻ ഡെവലപ്പ്മെൻറ് /സമാന സോഷ്യൽ സയൻസ് വിഷയങ്ങൾ എന്നിവയിൽ ബിരുദാനന്തര ബിരുദം , 10-15 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 50 വയസ്സ്.
  • ശമ്പളം : 37,400 – 67,000 രൂപ.
  • അർഹരായവർക്ക് പ്രായപരിധിയിൽ നിയമാനുസൃത വയസ്സിളവുണ്ട്.
Important Links
Official Notification Click Here
Apply Online Click Here

വിശദവിവരങ്ങൾ www.kila.ac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ ഓൺലൈനായി അയയ്ക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 14.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!